1)ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മേൽനോട്ടം വഹിക്കുന്നത് സംസ്ഥാ ന ഇലക്ഷൻ കമ്മീഷനാണ്
2. സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നത് 1993 ഡിസംബർ 3-നാണ്.
3. 2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു ള്ള തെരഞ്ഞെടുപ്പ് കേരളത്തിൽ ഡിസംബർ 8, 10, 14 തീയതികളിലാണ് നടന്നത്.
4. ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 243 (K) സം സ്ഥാന ഇലക്ഷൻ കമ്മീഷന്റെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
Try it
2) താഴെ തന്നിരിക്കുന്നവയിൽ ഉചിതമായത് തിരഞ്ഞെടുക്കുക
1.ലോക സഭയുടെ അധ്യക്ഷൻ സ്പീക്കർ ആണ്
2.സ്പീക്കർ എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ബ്രിട്ടനിൽ നിന്നാണ്
3.സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള ഇലക്ഷൻ തീയതി തീരുമാനിക്കുന്നത് പ്രസിഡന്റ്
4.ലോകസഭ അംഗങ്ങൾക്കിടയിൽ നിന്നാണ് ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കുന്നത്
Try it
3)താഴെപ്പറയുന്നവയിൽ സംയുക്ത സമ്മേളനത്തെ സംബന്ധിക്കുന്ന ശരിയായ വിവരം
1.പാർലമെന്റിലെ സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് ലോകസഭാ സ്പീക്കർ
2.പാർലമെന്റിലെ സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് രാഷ്ട്രപതി
3.സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് രാഷ്ട്രപതി
4.സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് ലോകസഭാ സ്പീക്കർ
Try it
4) മൗലിക കടമകളെക്കുറിച്ച് (Fundamental Duties) ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. ഇന്ത്യൻ ഭരണഘടനയിൽ ഇപ്പോൾ 11 മൗലിക കടമകൾ ഉണ്ട്.
2. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖതയും കാത്തു സൂക്ഷിക്കുക എന്നത് മൗലിക കടമയാണ്.
3. മൗലിക കടമകൾ കോടതിയിലൂടെ സ്ഥാപിച്ചെടുക്കാൻ കഴിയുന്നതല്ല. 4. നിർദ്ദേശക തത്വങ്ങൾ കോടതിയിലൂടെ സ്ഥാപിച്ചെടുക്കാൻ കഴിയുന്നതാണ്.
Try it
5) ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1 ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത് എൽ എം സിങ്വിയാണ്
2. ലോക്പാൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് 2014 ജനുവരി 1
നാണ്.
3. ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത്.
അണ്ണാഹസാരെയാണ്
4. ലോക്പാലിൽ ചെയർമാൻ ഉൾപ്പെടെ 9 അംഗങ്ങൾ ഉണ്ടായിരിക്കണം.
Try it
6) അവിശ്വാസപ്രമേയത്തെ സംബന്ധിച്ച് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് ലോകസഭയിലാണ്
2. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പ്രതിപക്ഷമാണ്
3. അവിശ്വാസപ്രമേയംലോക്സഭയിലും രാജ്യസഭയി ലും
അവതരിപ്പിക്കാവുന്നതാണ്
4. വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പ്രധാനമന്ത്രിയാണ്
യാണ്
Try it
7) ഡോ. രാജേന്ദ്രപ്രസാദ് ചെയർമാൻ സ്ഥാനം വഹിച്ചിരുന്ന ഭരണഘടനാ നിർമാണ സഭയിലെ പ്രധാന കമ്മി റ്റികൾ ഏതെല്ലാമാണ്?
1. മൈനോരിറ്റീസ് സബ് കമ്മിറ്റി
2. സ്റ്റിയറിങ് കമ്മിറ്റി
3. ഹൗസ് കമ്മിറ്റി
4. റൂൾസ് ഓഫ് പ്രൊസിജിയർ
Try it
8) 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിൽ നിന്നും ഇന്ത്യൻ ഭരണഘടന കടംകൊണ്ടിരിക്കുന്ന ആശയങ്ങൾ ഏതെല്ലാമാണ്?
1. ഫെഡറൽ സംവിധാനം
2. ഗവർണർ പദവി
3. ഫെഡറൽ കോടതി
4. പബ്ലിക് സർവീസ് കമ്മീഷൻ
Try it
9) ഇന്ത്യയിൽ ദ്വിമണ്ഡലസഭയുള്ള സംസ്ഥാനങ്ങൾ ചുവടെപ്പറയുന്നവയിൽ ഏതെല്ലാമാണ്? 1. കർണാടക
2. ഉത്തർപ്രദേശ്
3. മധ്യപ്രദേശ്
4. മഹാരാഷ്ട്ര
5. ആസ്സാം 6. ബിഹാർ
Try it
10)ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. പ്രിവി പഴ്സ് (രാജകീയ ഭണ്ഡാരം) നിർത്തലാക്കിയത് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കാലത്താണ് (1971)
2. 26-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് പ്രിവിപഴ്സ് നിർത്തലാക്കിയത്.
3. ഇരുപതിന കർമപരിപാടി (Twenty Point Programmes) ആവിഷ്കരിച്ചത് ഇന്ദിരാഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രി യായിരുന്ന കാലയളവിലാണ്.
Try it
11) ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതെല്ലാമെന്ന് കണ്ടെത്തുക
1. സേവനാവകാശ നിയമം പാസാക്കിയ ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ്
2. കേരളത്തിൽ സേവനാവകാശ നിയമം നിലവിൽ വന്ന ത് 2012 നവംബർ 1നാണ്
3. ഭക്ഷ്യസുരക്ഷാ ബിൽ രാഷ്ട്രപതി ഒപ്പുവച്ചത് 2013 സെപ്റ്റംബർ 12 ന് ആണ്
Try it
12) കോടതികൾ പുറപ്പെടുവിക്കുന്ന പ്രധാനപ്പെട്ട റിട്ടുകളും അവയുടെ അർഥവുമാണ് ചുവടെ നൽകിയിരിക്കുന്നത്. ആയതിൽ നിന്ന് ശരിയായത് ഏതെല്ലാമെന്ന് കണ്ടെത്തുക.
1. മൻഡാമസ്-നാം കൽപ്പിക്കുന്നു
2. ക്വോവാറന്റോ- എന്ത് അധികാരം
3. ഹേബിയസ് കോർപ്പസ് -നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം
13) ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. അമേരിക്കൻ പ്രസിഡന്റിന്റെ കാലാവധി 4 വർഷമാണ്
2. ഒരു വ്യക്തിക്ക് പരമാവധി 2 തവണ അമേരിക്കൻ പ്രസിഡന്റ് പദവിയിലിരിക്കാം
3. അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്റാ ണ് ഡൊണാൾഡ് ട്രംപ്
4. ഡൊണാൾഡ് ട്രംപ് ഡമോക്രാറ്റിക് പാർട്ടി യുടെ പ്രതിനിധിയാണ്.
Try it
14) ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. കേരളത്തിലെ ആദ്യ മന്ത്രിസഭ നി ലവിൽ വന്നത് 1957 ഏപ്രിൽ 5നാണ്
2. കേരളത്തിലെ ആദ്യ നിയമസഭ നി ലവിൽ വന്നത് 1957 ഏപ്രിൽ 1നാണ്
3. ഒന്നാം മന്ത്രിസഭയെ പുറത്താക്കിയത് 1959 ജൂലായ് 31നാണ്
4. ഏറ്റവും കുറവ് വനിതാപ്രാതിനിധ്യമു ണ്ടായിരുന്നത് ഒന്നാം
നിയമസഭയിലാണ്
Try it
15) ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ഇന്ത്യയിൽ നികുതി പരിഷ്കരണത്തിന് നിർദേശം നൽകിയത് രാജാ ചെല്ലയ്യ
കമ്മിറ്റിയാണ്
2. നികുതി, ധനവിനിയോഗം, കടമെടുക്കൽ എന്നിവ സംബന്ധിച്ച്
ഗവൺമെന്റിന്റെ നയമാണ് ധനനയം
(Monetary Policy) എന്നറിയപ്പെടുന്നത്.
3. ഇന്ത്യയിൽ വാണിജ്യകുത്തകകളെ നിയന്ത്രിക്കാനാ യി പുറപ്പെടുവിച്ച എംആർടിപി ആക്ട് നിലവിൽ വന്നത് ജൂൺ 1, 1970 മുതലാണ്
4. എംആർ ടിപി ആക്ട് പാർലമെന്റ് പാസാക്കിയത് 18 ഡിസംബർ 1969ലാണ്
Try it
16) നബാർഡിനെ (NABARD) സംബന്ധിച്ച് ചുവടെ നൽ കിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. ശിവരാമൻ കമ്മീഷന്റെ ശുപാർശ പ്രകാരം രൂപീക തമായത്
2. ഒറീസ്സയിലെ മുൻ ചീഫ് സെക്രട്ടറിയായിരുന്ന എം. ശ്രീരാമകൃഷ്ണയ്യയാണ്
നബാർഡിന്റെ ആദ്യ ചെയർമാൻ
3. 1982 ജൂലൈ 12ന് രൂപീകൃതമായ നബാർഡിന്റെ ആസ്ഥാനം മുംബൈ
ആകുന്നു.
4. നബാർഡ് പൂർണമായും കേന്ദ്ര ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ്
Try it
17) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1. അലൂമിനിയം പാത്രങ്ങളുടെ നിർമ്മിതി ബ്രിട്ടീഷിന്ത്യയിൽ മൺപാത്ര നിർമ്മാണത്തി ന്റെ തകർച്ചക്കു കാരണമായി
2. തുകലിന്റെ യൂറോപ്പിലേക്കുള്ള കയറ്റുമതി ബ്രിട്ടീഷ് ഇന്ത്യയിൽ തുകൽപ്പണിയുടെ തകർച്ചക്ക് കാരണമായി.
3. ലോഹ നിർമ്മിത യന്ത്രങ്ങളുടെ ഉപയോഗം മരപ്പണിയുടെ തകർച്ചയ്ക്ക് കാരണമായി
18) ചുവടെപ്പറയുന്നവയിൽ സർദാർ വല്ലഭായി പട്ടേലിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1.നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യൻ യൂണിയൻ സ്ഥാപിക്കുന്നതിന് പ്രധാന പങ്കുവഹിച്ച വ്യക്തി
2.1928ലെ ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകി
3.ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാദിനമായി ആഘോഷിക്കുന്നു
19) ജിഎസ്ടിയെ (ചരക്കുസേവന നികുതി) സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ജിഎസ്ടി നിലവിൽ വന്നത് 2017 ജൂലൈ 1നാണ്
2. ഇന്ത്യയിൽ ആദ്യമായി ജിഎസ്ടി നടപ്പിലാക്കിയത് അസമിലാണ്
3. മത്സ്യം, മാംസം, മുട്ട, പച്ചക്കറികൾ, കന്നുകാലികൾ, ക്ഷീര ഉൽപ്പന്നങ്ങൾ, തേൻ എന്നിവയെ ജിഎസ്ടിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്
4. പെട്രോളിയത്തിന് ജിഎസ്ടി ബാധകമാണ്
Try it
20) മൗലിക കടമകളെക്കുറിച്ച് ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. സ്വരൻ സിങ് കമ്മിറ്റിയുടെ നിർദേശപ്രകാരം ഭരണഘടനയിൽ കൂട്ടിചേർക്കപ്പെട്ടത്
2. 1976ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്
3. സപ്രു കമ്മിറ്റിയുടെ ശുപാർശയനുസരിച്ച് കൂട്ടിച്ചേർ ക്കപ്പെട്ടത്
Try it
21) വിവരാവകാശ നിയമത്തെ സംബന്ധിച്ച് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. വിവരാവകാശ നിയമം സംബന്ധിച്ച കേസുകളിൽ ഇടപെടാൻ അധികാരമുള്ളത് ഹൈക്കോടതികൾക്കും സു പ്രീംകോടതിക്കും മാത്രമാണ്.
2. വിവരം ലഭിക്കാത്തതിനെ തുടർന്ന് മേലുദ്യോഗസ്ഥന് അപ്പീൽ നൽകുന്നതിന് വിവരാവകാശ നിയമപ്രകാരം ഫീസ് നൽകേണ്ടതില്ല.
Try it
22) ചുവടെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
1.സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ വേതനം, സംസ്ഥാന ചീഫ് സെക്രട്ടറിയുടെ വേതനത്തിന് തുല്യ മാണ്
2. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടെ വേതനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വേതനത്തിന് തുല്യമാണ്
3.കേരളത്തിൽ ഇപ്പോഴത്തെ വിവരാവകാശ കമ്മീഷണർ രാജിവൻ പിള്ളയാണ്
4. വിൻസൻ എം.പോളാണ് കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ
Try it
23) ചുവടെപ്പറയുന്നവയിൽ ഏതെല്ലാം സ്ഥാപനങ്ങളാണ് സ്റ്റാറ്റ്യൂട്ടറി ബോഡീസ്
1. കേന്ദ്ര വിവരാവകാശ കമ്മീഷൻ
2. ദേശീയ മനുഷ്യാവകാശ കമ്മീഷൻ
3. ദേശീയ പട്ടികജാതി കമ്മീഷൻ
4. പ്ലാനിംഗ് കമ്മീഷൻ
Try it
24) ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത്ഏതെല്ലാം?
1. കാറ്റിൽ നിന്നുംഏറ്റവും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്,
2. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാർക്ക് രാജസ്ഥാനിലാണ്
3. താപവൈദ്യുതി ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന സംസ്ഥാനമാണ് മധ്യപ്രേദേശ്
4. കോട്ട തെർമൽ പവർപ്ലാന്റ് സ്ഥിതിചെയ്യുന്നത് രാ ജസ്ഥാനിലെ ചമ്പൽ നദീതീരത്താണ്.
25) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്ഏതെല്ലാം
1. സേതു സമുദ്രം പദ്ധതി ബന്ധിപ്പിക്കുന്ന രാജ്യങ്ങൾ ഇന്ത്യ-ശ്രീലങ്ക എന്നിവയാണ്.
2. സേതു സമുദ്രം പദ്ധതി നിർമ്മിച്ചിരിക്കുന്നത് പാക് കടലിടുക്കിലാണ്.
3, തൂത്തുക്കുടി പോർട്ട് ട്രസ്റ്റാണ് സേതു സമുദ്രം പദ്ധതിയുടെ ചുമതല വഹിക്കുന്നത്.
4. സേതു സമുദ്രം കപ്പൽ ചാനൽ ഇന്ത്യൻ മഹാസമു ദം, ബംഗാൾ ഉൾക്കടൽ എന്നിവയെ ബന്ധിപ്പിക്കുന്നു.
26) ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. രണ്ട് ദേശീയഗാനങ്ങളുള്ള ഏക രാജ്യമാണ് ന്യൂസിലാൻഡ്
2. സ്വന്തമായി ദേശീയഗാനമില്ലാത്ത രാജ്യമാണ് സൈപ്രസ്
3.ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് രബീന്ദ്രനാഥടാഗോറാണ്
Try it
27) 4)ചുവടെപ്പറയുന്നവയിൽ ഏതെല്ലാം ഒളിമ്പിക്സ് മത്സരങ്ങ ളിലാണ് പി.ടി.ഉഷ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളത്.
1.1980 മോസ്‌കോ ഒളിമ്പിക്സ്
2. 1984 ലോസ് എഞ്ചൽസ് ഒളിമ്പിക്സ്
3. 1988 സിയോൾ ഒളിമ്പിക്സ്
4. 1996 അറ്റ്ലാന്റാ ഒളിമ്പിക്സ്
Try it
28) ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം.
1.കേരള പ്രീമിയർ ലീഗ് സ്ഥാപിച്ചത് 2013ലാണ്
2. കേരളത്തിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബാണ് എഫ്.സി.കൊച്ചിൻ
3. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്.
4. കൃഷ്ണഗിരി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. കാർ
(സി) (ഡി)
Try it
29) ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. ഇന്ത്യൻ ദേശീയമുദ്രയുടെ ചുവട്ടിലായി എഴുതിയിരി ക്കുന്ന വാക്യമായ സത്യമേവ ജയതേ എന്നത് മുണ്ഡകോ പനിഷത്തിലുള്ള വാക്യമാണ്
2.സത്യമേവ ജയതേ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ദേവനാഗിരി ലിപിയിലാണ്
3.ഹിന്ദി ഭാഷയുടെ ലിപി ദേവനാഗിരി ലിപിയാണ്
4. സംസ്കൃത ഗ്രന്ഥങ്ങൾ എഴുതാൻ ഉപയോഗിക്കുന്നത്ദേവനാഗിരി ലിപിയാണ്
Try it
30) താഴെ പറയുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
1.വിവരാവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയത് 2005 ജൂൺ 15 നാണ്.
2.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് (ബിപിഎൽ) വി വരാവകാശ നിയമപ്രകാരം മറുപടി ലഭിക്കാൻ ഫീസ് നൽകേണ്ടതില്ല
3. അപേക്ഷിക്കുന്ന തീയതി മുതൽ 25 വർഷം മുമ്പ് വരെയ ള്ള കാര്യങ്ങൾ മാത്രമാണ് വിവരാവകാശ നിയമത്തിന്റെപരിധിയിൽ വരുന്നത്.
Try it
31) രാജ്യത്തിന്റെ GDP 3000 കോടി രൂപയും വിദേ ശത്തുനിന്നുള്ള അറ്റടക വരുമാനം 500 കോടി രൂപയും ആയാൽ GNP എത്ര കോടി ആയിരിക്കും?
Try it
32) ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1.ആവർത്തനപട്ടികയിൽ ഒന്നാം ഗ്രൂപ്പ് മൂലകങ്ങൾ ആൽക്കലി ലോഹങ്ങൾ എന്നും 2-ാം ഗ്രൂപ്പ് മൂലകങ്ങൾ ആൽക്ക ലൈൻ എർത്ത് ലോഹങ്ങൾ എന്നും അറിയപ്പെടുന്നു
2.ഹൈഡ്രജൻ ഒന്നാം ഗ്രൂപ്പ് മൂലകമാണ്
3. ഹൈഡ്രജൻ ആൽക്കലി ലോഹമാണ്
33) കേരള സംസ്ഥാനത്തെക്കുറിച്ച് ചുവടെ നൽകിയിരിക്കും കേരളത്തിനുംന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. കേരളത്തിൽ ജനസാന്ദ്രത കൂടിയ ജില്ല തിരുവനന്തപുരവും കുറഞ്ഞ ജില്ല ഇടുക്കിയുമാണ്.
2. 2011ലെ സെൻസസ് പ്രകാരം കേരളത്തിൽ സ്ത്രീസാക്ഷരതാ നിരക്ക് പുരുഷന്മാരേക്കാൾ കൂടുതലാണ്.
3. കേരളത്തിൽ സ്ത്രീ-പുരുഷാനുപാതം കൂടിയ ജില്ലയാണ് കണ്ണൂർ
4. ജനസംഖ്യാ വളർച്ചാനിരക്ക് കുറഞ്ഞ ജില്ല പത്തനംതിട്ടയാണ്.
34) ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. ഒരാറ്റത്തിന്റെ K, L, M, N ഷെല്ലുകളിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം യഥാ ക്രമം 2, 8, 18, 32 എന്നിവയാണ്
2. ഒരു നിശ്ചിത പാതയിലൂടെ ന്യൂക്ലിയസിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണമാണ് ഇലക്ട്രോൺ
Try it
35)
ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത്ഏതെല്ലാം?
1.നീർത്തടങ്ങളെ സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര കരാറാണ് റാംസർ കൺവെൻഷൻ
2. റാംസർ കരാർ ഒപ്പുവെച്ചത് 1971 ഫെബ്രുവരി 2-നാണ്.
3. തണ്ണീർത്തട ദിനമായി ആചരിക്കുന്നത് ഫെബ്രുവരി2-നാണ്
4. ഇന്ത്യയിൽ സംസർ പട്ടികയിൽ ഏറ്റവും കൂടുതൽസ്ഥലങ്ങൾ ഉൾപ്പെട്ടിട്ടുള്ളത് ഉത്തർപ്രദേശിലാണ്
Try it
36) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്ഏതെല്ലാം?
1. കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപാദി പ്പിക്കുന്നത് ജല വൈദ്യുത പദ്ധതികളിലൂടെയാണ്.
2.കേരളത്തിൽ തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷൻഭരണപരിധിയിൽ വരുന്ന സ്ഥലങ്ങൾ, മൂന്നാർ (കണ്ണൻ ദേവൻ ൻ ഹിൽസ്) എന്നിവയൊഴികെ മുഴുവൻ പ്രദേശങ്ങളി ലും വൈദ്യുതി വിതരണം ചെയ്യുന്നത് കെ.എസ്.ഇ.ബി മുഖാന്തിരമാണ്.
3. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് മുതിരപുഴ നദിയിലാണ്.
4.കേരളത്തിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുത പദ്ധതിയാണ് മണിയാർ
Try it
37) ചുവടെപ്പറയുന്നവയിൽ ശരിയായത് ഏതെല്ലാം?
1. ചലനത്തെക്കുറിച്ചുള്ള പഠനം- ഡൈനാമിക്സ്
2. താപത്തെകുറിച്ചുള്ള പഠനം- തെർമോ ഡൈനാമിക്സ്
3. ശബ്ദത്തെക്കുറിച്ചുള്ള പഠനം- അക്കൗസ്റ്റിക്സ്
4. പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള പഠനം -ഒപ്റ്റിക്സ്
Try it
38)
മഴവില്ല് (rainbow) ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ ചൂവടെപ്പറയുന്നവയിൽ ഏതെല്ലാമാണ്?
1. അപവർത്തനം
2. വിസരണം
3. പ്രകീർണനം
4. പൂർണാന്തരിക പ്രതിഫലനം
5. ഡിഫ്രാക്ഷൻ
39) ഇൻഫ്രാസോണിക് ശബ്ദതരംഗങ്ങൾ പുറപ്പെടുവിക്കുന്ന ജീവികൾക്ക് ഉദാഹരണം ചുവടെപ്പറയുന്നവയിൽ ഏതെല്ലാമാണ്
1.തിമിംഗലം
2. വവ്വാൽ
3. ജിറാഫ്
4. ഡോൾഫിൻ
Try it
40) പഴശ്ശി വിപ്ലവത്തെ സംബന്ധിച്ച് ചുവടെ നൽകിയിരി ക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.പഴശ്ശി വിപ്ലവ സമയത്ത് മലബാറിലെ (തലശ്ശേരി )സബ് കളക്ടർ ആയിരുന്നു ഹർവെ ബാബർ
2. പഴശ്ശി രാജാവിന്റെ സർവ്വ സൈന്യാധിപനായിരുന്നു കൈതേരി അമ്പു
3. പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത് മാനന്തവാടിയിലാണ്.
Try it
41) കേരളത്തിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട്ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. കടലിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിനായി ഫിഷറീസ് തുറമുഖ-എഞ്ചിനീയറിംഗ് വകുപ്പുകളുടെ നേതൃത്വത്തിൽ കൊല്ലം നീണ്ടകരയിൽ നടപ്പിലാക്കിയ പദ്ധതിയാണ് ശുചിത്വ സാഗരം പദ്ധതി എന്നറിയപ്പെടുന്നത്.
2. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് കടലിൽപോകുന്നതും തിരികെ വരുന്നതുമായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനാണ് സാഗര.
3. തീരദേശത്ത് സമ്പൂർണ്ണ സാക്ഷരത കൈവരിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് അക്ഷരസാഗരം എന്നറി യപ്പെടുന്നത്.
Try it
42) ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത്ഏതെല്ലാം?
1. ചട്ടമ്പിസ്വാമികളുടെ യഥാർഥ പേര് അയ്യപ്പൻ എന്നാണ്.
2. ചട്ടമ്പിസ്വാമിക്ക് ജ്ഞാനോദയം ലഭിച്ചത് വടിവീശ്വരം എന്ന സ്ഥലത്തുവച്ചാണ്.
3. ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത് കൊല്ലംജില്ലയിലെ പന്മനയിലാണ്.
43) ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലാണ്.
2. 1913-ലാണ് ശ്രീനാരായണഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചത്
3. എസ്എൻഡിപിയുടെ മുഖപത്രമായ വിവേകോദയം മാസികയുടെ സ്ഥാപകനാണ് ശ്രീനാരായണഗുരു.
4. 1888-ലാണ് ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്.
44) ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ചുവടെ പരാമർശിക്കുന്ന സ്ഥലങ്ങൾ അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം എന്നിവയിൽ ശരിയായത് ഏതെല്ലാം?
1. ഖേദാ- ഗുജറാത്ത്
2. ചമ്പാരൻ ബീഹാർ
3. ചൗരിചൗരാ-ഉത്തർപ്രദേശ്
4. ജാലിയൻ വാലാബാഗ് പഞ്ചാബ് (അമൃത്സർ)
Try it
45) ചുവടെപ്പറയുന്ന കൃതികൾ, എഴുത്തുകാർ എന്നിവയിൽ
ശരിയായത് ഏതെല്ലാം?
1. ഗോര- രവീന്ദ്രനാഥ ടാഗോർ
2. ഗോദാൻ- പ്രേംചന്ദ്
3. നിബന്തമാല വി കൃഷ്ണ ചിപ്പുങ്കർ
4. പാഞ്ചാലിശപഥം- സുബ്രഹ്മണ്യഭാരതി
Try it
46) ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. കുറിച്യ കലാപം നടന്നത് 1812ലാണ്
2. കുറിച്യ നേതാവായ രാമൻ നമ്പിയാണ് കലാപത്തിന് നേതൃത്വം നൽകിയത്
3. ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയമാണ് കുറിച്യ കലാപത്തിനു കാരണമായത്
Try it
47) ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ബാലഗംഗാധര തിലകിനെ ഇന്ത്യൻ അസ്വസ്ഥതയു ടെ പിതാവ് എന്ന് വിശേഷിപ്പിച്ചത് ബ്രിട്ടീഷ് പത്രപ്രവർത്തകനും ചരിത്രകാരനുമായ വാലന്റയിൻ ഷിറോളാണ്.
2. ബംഗാൾ വിഭജനം പിൻവലിക്കൽ കാരണമായത് സ്വദേശി പ്രസ്ഥാനമാണ്
3. 1911ൽ ബംഗാൾ വിഭജനം റദ്ദാക്കിയത് ഹർഡിഞ്ച് പ്രഭു II എന്ന വൈസായിയാണ്.
48) ചുവടെപ്പറയുന്ന വിവരങ്ങളിൽ ഏതെല്ലാമാണ് വിവരാവകാശ നിയമപ്രകാരം നൽകാൻ കഴിയുന്ന വിവരങ്ങളു ടെ കൂട്ടത്തിൽ ഉൾപ്പെടുന്നത്?
1. ഇലക്ട്രോണിക് രൂപത്തിൽ കൈവശം വച്ചിരിക്കുന്ന വിവരങ്ങൾ
2. പൊതു അധികാരികൾക്ക് ലഭ്യമാകുന്ന സ്വകാര്യസ്ഥാ പനത്തെ സംബന്ധിച്ച വിവരങ്ങൾ
3. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ
4. രാജ്യസുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന വിവരങ്ങൾ
Try it
49) ചുവടെപ്പറയുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയാ യത് ഏതെല്ലാമെന്ന് കണ്ടെത്തുക
1. ദേശീയതലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനമാണ് ലോക്പാൽ.
2. സംസ്ഥാനതലത്തിൽ അഴിമതിക്കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയ സ്ഥാപനമാണ് ലോകായുക്ത
3. കേന്ദ്ര ഗവൺമെന്റ് ഓഫീസുകളുമായി ബന്ധപ്പെട്ട് അഴി മതി തടയുന്നതിനുവേണ്ടി ദേശീയതലത്തിൽ രൂപം നൽ കിയ സ്ഥാപനമായ സെൻട്രൽ വിജിലൻസ് കമ്മീഷൻ നിലവിൽ വന്നത് 1964 ലാണ്
Try it
50) ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ് ആർഒ) നിലവിൽ വന്നത് 1969ലാണ്
2. ഐഎസ്ആർഒയുടെ ആസ്ഥാനം ബംഗളൂരുവിലാണ്
3. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് തുമ്പയിലാണ് (തിരുവനന്തപുരം)
4. ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപരീക്ഷണ ദൗത്യമായ ചന്ദ്രയാന് തുടക്കം കുറിച്ചത് 2008-ലാണ്
Try it
51) ചുവടെപ്പറയുന്നവയിൽ ഏതെല്ലാം സ്ഥാപനങ്ങളുടെആസ്ഥാനമാണ് ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്നത്?
1. നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ
2. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ
3. ലളിതകലാ അക്കാദമി
4. സംഗീത നാടക അക്കാദമി
Try it
52) ചുവടെപ്പറയുന്നവയിൽ ഏതെല്ലാമാണ് സോവിയറ്റ് യൂണി യന്റെ സഹായത്തോടെ ആരംഭിച്ച ഇരുമ്പുരുക്ക് വ്യവസാ യശാലകൾ
1. ഭിലായി
2.റൂർക്കേല
3. ബൊക്കാറോ
4. ദുർഗാപൂർ
Try it
53) ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ഡോ. ആഞ്ചലോസ് ഫ്രാൻസിസ് ആണ് മലയാളത്തി ലെ ആദ്യത്തെ വ്യാകരണഗ്രന്ഥം തയ്യാറാക്കിയത്.
2. മലയാള ഭാഷയിലെ ആദ്യ നിഘണ്ടു രൂപപ്പെടുത്തിയത് അർണോസ് പാതിരിയാണ്
3. മലയാളഭാഷയിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണഗ്രന്ഥമാണ് സംക്ഷേപ വേദാർഥം
4. ഡോ. ഹെർമൻ ഗുണ്ടർട്ടാണ് ആദ്യത്തെ ഇംഗ്ലീഷ് -മലയാളം നിഘണ്ടു പ്രസിദ്ധപ്പെടുത്തിയത്
Try it
54) ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾഏതെല്ലാം?
1. ലോകത്തിന്റെ ഏറ്റവും വലുതും പ്രായം കുറഞ്ഞതുമായ മടക്കുപർവ്വതമാണ് ഹിമാലയം 2. ഹിമാലയം നിർമ്മിച്ചിരിക്കുന്നത് അവസാദശിലകൾ കൊണ്ടാണ്
3. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിരയാണ് ഹിമാദി
4. കാശ്മീർ, കുളു എന്നീ താഴ്വരകൾ സ്ഥിതി ചെയ്യുന്നത് ഹിമാദ്രിയിലാണ്
Try it
55) ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയകണികയായ ആറ്റത്തെക്കുറിച്ച് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തുല്യമായിരിക്കും.
2.ഒരു ആറ്റത്തിന്റെ ഭാരം കൂടിയ കണം ന്യൂട്രോണും ഭാരം കുറഞ്ഞ കണം ഇലക്ട്രോണുമാകുന്നു.
3. ഏറ്റവും ചെറിയ ആറ്റം ഹീലിയവും വലിയ ആറ്റം ഫ്രാൻസിയവുമാണ്
4. ഒരു ആറ്റത്തിലെ ഭാരം അളക്കുന്ന യൂണിറ്റാണ്അറ്റോമിക് മാസ് യൂണിറ്റ് (amu)
Try it
56) ചുവടെപ്പറയുന്നവയിൽ കേരള സംസ്ഥാനത്തെക്കുറിച്ച് ശരിയല്ലാത്ത പ്രസ്താവനകൾ ഏതെല്ലാം?
1. ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം
2. ലോട്ടറി സംവിധാനം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
3. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം
4. ദുരന്ത നിവാരണ അതോറിറ്റി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
57) കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടിനെ സംബന്ധിച്ച് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാമാണ്?
1. "ഒന്നേകാൽ കോടി മലയാളികൾ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
2. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്തി
3. സംസ്ഥാന അടിയന്തിരാവസ്ഥയെതുടർ ന്ന് ( 356) സ്ഥാനം ഒഴിഞ്ഞ ആദ്യ മുഖ്യമന്ത്രി
Try it
58) ചുവടെപ്പറയുന്ന ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളിൽ ശരിയായത് ഏതെല്ലാം?
1. ദേശീയ ജലജീവി - ഗംഗ ഡാൽഫിൻ
2. ദേശീയ ന്യത്തരൂപം - ഭരതനാട്യം
3. ദേശീയ ഗീതം - ജനഗണമന
4. ദശീയ കായിക വിനോദം - ഹോക്കി
59) ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചുമതലകളെ സംബന്ധിച്ച് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. കേന്ദ്രമന്ത്രി സഭയുടെ തലവൻ
2. നീതി ആയോഗിന്റെ ചെയർമാൻ
3. കേന്ദ്രമന്ത്രിമാരെ നിയമിക്കുകയും നീക്കം ചെയ്യുകയും ചെയ്യുക
4. ദേശീയ സുരക്ഷാ സമിതിയുടെ (National Security Council) അധ്യക്ഷൻ
Try it
60) ചുവടെപ്പറയുന്ന കേരളത്തിലെ ഗവർണർമാർ പ്രസ്തുത സ്ഥാനം വഹിച്ചിരുന്ന കാലയളവിന്റെ അടിസ്ഥാനത്തിൽ ഏറ്റവും ആദ്യത്തേതിൽ നിന്ന് അവസാനത്തതിലേക്ക് എന്ന രീതിയിൽ ശരിയായി ക്രമീകരികുക.
1. എച്ച്.ആർ. ഭരദ്വാജ്
2. ഷീല ദീക്ഷിത്
3. ജസ്റ്റിസ് പി സദാശിവം
4. നിഖിൽ കുമാർ
5. ആരിഫ് മുഹമ്മദ്ഖാൻ
Try it
61) ചുവടെപ്പറയുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ, അവയുടെ തലസ്ഥാനങ്ങൾ എന്നിവയിൽ ശരിയായത് ഏതെല്ലാം?
1. ജാർഖണ്ഡ് - റാഞ്ചി
2 ഉത്തരാഖണ്ഡ്- ഡെറാഡൂൺ
3. ഛത്തീസ്ഗഡ്- റായ്പൂർ
4. ആന്ധ്രപ്രദേശ് - ഹൈദരാബാദ്
Try it
62) ലിസ്റ്റ് 1ൽ നൽകിയിരിക്കുന്ന സംഭവങ്ങൾ, ലിസ്റ്റ് 2 വിൽ നൽകിയിരിക്കുന്ന വർഷങ്ങൾ എന്നിവ ശരിയായി ക്രമീകരിച്ച് ശരിയുത്തരം എഴുതുക
ലിസ്റ്റ് 1 1. 1946 2. 1896 3. 1924 4. 1931
ലിസ്റ്റ് II A. വൈക്കം സത്യാഗ്രഹം B. പുന്നപ്ര വയലാർ സമരം C. ഗുരുവായൂർ സത്യാഗ്രഹം D. ഈഴവ മെമ്മോറിയൽ
Try it
63) ഇന്ത്യൻ ഭരണഘടനാശിൽപ്പിയായ ഡോ. ബി ആർ അംബേദ്കറിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാൻ
2. ഇന്ത്യയുടെ ആദ്യ നിയമമന്ത്രി
3. ഭരണഘടനാ നിർമാണ സഭയുടെ പ്രഥമ അധ്യക്ഷൻ
4. മെഹർ പ്രസ്ഥാനത്തിന് രൂപം നൽകിയ പ്രമുഖ വ്യക്തി
Try it
64) ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്ന ചുവടെപ്പറയുന്ന ആശയങ്ങളിൽ ശരിയായത് ഏതെല്ലാം?
1. അടിയന്തരാവസ്ഥ- ജർമനി
2. സുപ്രീംകോടതി- യുഎസ്എ
3. റിപ്പബ്ലിക്- ഫ്രാൻസ്
4. നിയമവാഴ്ച- ബ്രിട്ടൻ
Try it
65) ചുവടെപ്പറയുന്ന പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട വിശേഷണങ്ങളിൽ ശരിയായത് ഏതെല്ലാം?
1. ഒന്നാം പഞ്ചവത്സര പദ്ധതി- ഹരാൾഡ് ഡാേമർ
2. രണ്ടാം പഞ്ചവത്സര പദ്ധതി - മഹലനോബിസ്
3. ഒമ്പതാം പഞ്ചവത്സര പദ്ധതി- ജനകീയ പദ്ധതി
4. എട്ടാം പഞ്ചവത്സര പദ്ധതി- മൻ മോഹൻ മോഡൽ
Try it
66) തന്നിരിക്കുന്ന ഭൂമിശാസ്ത്ര ഘടകങ്ങൾ നോക്കി വിള തിരിച്ചറിയുക.
1. ചൂടുള്ളതും ആർദ്രത കൂടുതലുള്ളതുമായ കാലാവസ്ഥ
2. 24°C - 35°C താപനില
3. 150 cmൽ കൂടുതൽ വാർഷിക മഴ
67) തെറ്റായ പ്രസ്താവന ഏത്?
A) അന്തരീക്ഷ വസ്തുക്കളിൽ ഏറിയ പങ്കും ഭൂമിയോടടുത്ത് സ്ഥിതിചെയ്യുന്നു.
B) ഉയർന്ന താപനിലയും ജലാശയങ്ങളുടെ സാമീപ്യവും അന്തരീക്ഷ ജലാംശം കൂട്ടുന്നു.
C) ഓക്സിജനാണ് അന്തരീക്ഷത്തിൽ കൂടുതലുള്ള വാതകം
D) മേഘ രൂപീകരണത്തിന് അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങൾ സഹായകമാകുന്നു.
Try it
68) തെറ്റായ പ്രസ്താവന കണ്ടെത്തുക.
A) മാർച്ച് 21 മുതൽ ജൂൺ 21 വരെ ഉത്തരാർധ ഗോളത്തിൽ പകലിന്റെ ദൈർഘ്യം കൂടി വരുന്നു.
B) മാർച്ച് 21 മുതൽ ജൂൺ 21 വരെ ഉത്തരാർധ ഗോളത്തിൽ രാത്രിയുടെ ദൈർഘ്യം കൂടിവരുന്നു
C) ജൂൺ 21 മുതൽ സപ്തംബർ 23 വരെ ഉത്തരാർധഗോളത്തിൽ രാത്രിയുടെ ദൈർഘ്യം കൂടിവരുന്നു.
D) ജൂൺ 21 മുതൽ സപ്തംബർ 23 വരെ ഉത്തരാർധഗോളത്തിൽ പകലിന്റെ ദൈർഘ്യം കുറഞ്ഞുവരുന്നു.
Try it
69) ശരിയല്ലാത്തത് ഏത്?
1) മൺസൂണിന്റെ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് പർവ്വതങ്ങ ളുടെ സ്ഥാനം.
2) ഉത്തരാർധ ഗോളത്തിൽ വേനൽകാലത്ത് മധ്യരേഖ ന്യൂനമർദ മേഖലയോടൊപ്പം തെക്കു പടിഞ്ഞാറൻ വാണിജ്യവാതങ്ങളും വടക്കോട്ട് നീങ്ങും.
3) ഉത്തരാർധ ഗോളത്തിൽ വേനൽകാലത്ത് മധ്യരേഖ ന്യൂനമർദ മേഖലയോടൊപ്പം തെക്കുകിഴക്കൻ വാണിജ്യ വാതങ്ങളും വടക്കോട്ട് നീങ്ങും.
4) മൺസൂണിന്റെ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് കൊറി യോലിസ് പ്രഭാവം.
Try it
70) ശരിയായ പ്രസ്താവന ഏത്?
A) അന്തഃസ്രാവിഗ്രന്ഥികളുടെ സ്രവങ്ങളാണ് ഹോർമോണുകൾ
B) ഹോർമോണുകൾ ലിംഫിലൂടെയാണ് സംവഹനം ചെയ്യപ്പെടുന്നത്.
C) ഹോർമോണുകൾ രക്തത്തിലൂടെ സംവഹനം ചെയ്യപ്പെടുന്നു.
D) അന്തഃസ്രാവി ഗ്രന്ഥികൾ ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകൾ എല്ലാം പ്രോട്ടീനുകളാണ്.
Try it
71) ശരിയായ പ്രസ്താവന ഏത്?
A) ആശയ വിനിമയത്തിന് ശരീരത്തിനുള്ളിലേക്ക് സ്രവിക്കുന്ന രാസവസ്തുവാണ് ഫിറമോൺ
B) ഇണയെ ആകർഷിക്കൽ, സഞ്ചാരപാത നിർണ്ണയിക്കൽ എന്നിവക്കുള്ള സന്ദേശമാ ണിത്.
C) വെരുകിലെ കസ്തൂരി ഒരു ഫിറമോൺ ആണ്.
D) ബോംബികോൾ പെൺ പട്ടുനൂൽ ശലഭം ഉൽപ്പാദിപ്പിക്കുന്ന ഫിറമോൺ ആണ്.
Try it
72) ശരിയായത് ഏതെല്ലാം?
A) അന്തഃസ്രാവിഗ്രന്ഥികളുടെ സ്രവങ്ങളാണ് ഹോർമോണുകൾ
B) ഹോർമോണുകൾ ലിംഫിലൂടെയാണ് സംവഹനം ചെയ്യപ്പെടുന്നത്.
C) ഹോർമോണുകൾ രക്തത്തിലൂടെ സംവഹനം ചെയ്യപ്പെടുന്നു.
D) അന്തഃസ്രാവി ഗ്രന്ഥികൾ ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകൾ എല്ലാം പ്രോട്ടീനുകളാണ്.
Try it
73) ശരിയായ പ്രസ്താവന ഏത്.
A. രക്തത്തിലെ ജലത്തിന്റെ അളവ് കൂടിയാൽ വസോപ്രസിന്റെ ഉൽപാദനം കൂടുന്നു.
B. തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു.
C. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയാൽ ഇൻസുലിൻ ഉൽപ്പാദനം കൂടുന്നു.
D. മുതിർന്നവരിൽ തൈറോക്സിന്റെ കുറവ് ക്രെട്ടിനിസത്തിന് കാരണമാകുന്നു.
Try it
74) തന്നിരിക്കുന്നവയിൽ വൈറസുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്?
A. ദ്വിവിഭജനത്തിലൂടെ വംശവർധനവ് നടത്തുന്നു.
B. പ്രോട്ടീൻ ആവരണവും അതിനുള്ളിൽ DNA/RNA തന്മാത്രയും അടങ്ങുന്ന ലഘുഘടന.
C. ഇവ ഉൽപാദിപ്പിക്കുന്ന വിഷ വസ്തുക്കൾ കോശങ്ങളുടെ നാശത്തിന് കാരണമാകുന്നു.
D. ആതിഥേയകോശങ്ങളുടെ ജനിതകസംവിധാനത്തെ ഉപയോഗപ്പെടുത്തി പെരുകുന്നു.
Try it
75) ശരിയായ പ്രസ്താവന ഏത്?
A) മലമ്പനി, മന്ത്, കോളറ എന്നിവ കൊതുക് വഴി പകരുന്നു.
B) ജന്തുക്കളിൽ നിന്ന് മനുഷ്യനിലേക്ക് വ്യാപിക്കുന്ന രോഗങ്ങളാണ് ആന്ത്രാക്സ്,പേവിഷബാധ
C) വായുവിലൂടെ പകരുന്ന രോഗങ്ങളാണ് ക്ഷയം, സാർസ്, ചിക്കൻപോക്സ്
D) ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളാണ് സിഫിലിസ്, ഗൊണേറിയ, ബോട്ടുലിസം
Try it
76) ശരിയായവ ഏത്?
1, ഗ്നു പ്രോഗ്രാം എഴുതിയത് റിച്ചാർഡ് സ്റ്റാൾമാനാണ്
2. ലിനക്സ് പ്രോഗ്രാം എഴുതിയത് ലിനസ് ടോർവാൾഡ്സ് ആണ്
3. ഗ്നു പ്രാഗ്രാം എഴുതിയത് കെൻ തോംസനാണ്
4. ഗ്നു പ്രോഗ്രാം എഴുതിയത് ഡെന്നീസ് റിച്ചിയാണ്.
5. ലിനക്സ് പ്രോഗ്രാം എഴുതിയത് കെൻ തോംസണും ഡെന്നീസ് റിച്ചിയും ചേർന്നാണ്.
Try it
77) ശരിയായ പ്രസ്താവന ഏത്?
A) പാപ്പിലകളിൽ കാണപ്പെടുന്ന രാസഗ്രാഹി കോശങ്ങളാണ് സ്വാദ് മുകുളങ്ങൾ.
B) ത്വക്കിൽ എല്ലായിടത്തും ഗ്രാഹികൾ ഒരേ പോലെയാണ് വിന്യസിച്ചിരിക്കുന്നത്.
C) ഗന്ധഗ്രാഹിയിൽ നിന്നുള്ള ആവേഗങ്ങൾ ഗന്ധനാഡി വഴി സെറിബ്രത്തിൽ എത്തുന്നു.
D)സ്വാദ് മുകുളങ്ങളിൽ നിന്ന് ആവേഗങ്ങൾ സെറിബല്ലത്തിൽ എത്തിയാണ് സ്വാദ് അറിയുന്നത്.
Try it
78) ശരിയായ പ്രസ്താവന ഏത്?
A) ഈസ്ട്രജൻ ഭ്രൂണത്തെ ഗർഭാശയത്തിൽ നിലനിർത്താൻ സഹായിക്കുന്നു.
B) പ്രൊജസ്റ്ററോൺ പ്രസവത്തിന് സഹായിക്കുന്നു.
C) പ്രൊലാക്ടിൻ മുലപ്പാൽ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നു
D) ഓക്സിടോസിൻ മുലപ്പാൽ ചുരത്താൻ സഹായിക്കുന്ന.
Try it
79) പിത്തരസവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
A) കരളിൽ ഉൽപ്പാദിക്കപ്പെടുന്നു.
B) രാസാഗ്നികൾ കാണപ്പെടുന്നു.
C) ആമാശയത്തിലേക് സ്രവിക്കപെടുന്നു
D) കൊഴുപ്പിനെ ചെറുകണികകളാക്കുന്നു.
Try it
80) LED ബൾബുമായി ബന്ധപ്പെട്ടവ തെരഞ്ഞെടുക്കുക.
A) വളരെ കുറഞ്ഞ പവർ മതി
B) ഡിസ്ചാർജ് മൂലം അൾട്രാവയലറ്റ് കിരണങ്ങൾ രൂപപ്പെടുന്നു.
C) മെർക്കുറി ഇല്ലാത്തതിനാൽ പരിസ്ഥിതിക്ക് ഹാനികരമല്ല
D) ഉയർന്ന വോൾട്ടത പ്രയോഗിക്കുമ്പോൾ തീവ്രപ്രകാശം ഉണ്ടാകുന്നു.
Try it
81) ബാഷ്പീകരണവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
(A)നനഞ്ഞ തുണി നിവർത്തിയിട്ടാൽ പെട്ടന്ന് ഉണങ്ങുന്നു.
(B) നനഞ്ഞ കൈ വീശുമ്പോൾ തണുപ്പ് അനുഭവപ്പെടുന്നു.
(C) ജലം കൈയിൽ പതിക്കുന്നതിനേക്കാൾ കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത് സ്പിരിറ്റ് പതിക്കുമ്പോൾ ആണ്.
(D) മഴക്കാലത്ത് വേഗത്തിൽ വസ്ത്രങ്ങൾ ഉണങ്ങുന്നില്ല.
Try it
82) ചന്ദ്ര എന്ന ടെലസ്കോപ്പ് സ്ഥാപിച്ചിരിക്കുന്നുത് ബഹിരാകാശത്താണ്. ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
A) ബഹിരാകാശത്ത് പ്രകാശത്തിന് വിസരണം സംഭവിക്കില്ല
B) ബഹിരാകാശത്ത് പ്രകാശം കൂടുതലായി വിസരിക്കുന്നു.
C) കാഴ്ചക്ക് കൂടുതൽ കൃത്യതയും വ്യക്തതയും ലഭിക്കുന്നു.
D) ബഹിരാകാശത്ത് പൊടിപടലങ്ങളുടെ സാന്നിദ്ധ്യം വ്യക്തമായ കാഴ്ചക്ക് സഹായകമാകുന്നു.
Try it
83) ചുവടെപ്പറയുന്ന നേത്രരോഗങ്ങൾക്ക് പറയുന്ന മറ്റൊരു പേര് എന്താണെന്ന് കണ്ടെത്തി ശരിയായ രീതിയിൽ ക്രമീകരിക്കുക
A. വർണ്ണാന്ധത B. വിഷമദ്യഷ്ടി C. ഹ്രസ്വ ദ്യഷ്ടി D. ദീർഘദൃഷ്ടി
1. മയോപിയ 2. ഡാൽട്ടനിസം 3. ഹൈപർ മെട്രോപിയ 4. അസിഗ്മാറ്റിസം
Try it
84) ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. (ഹസ്വദൃഷ്ടിയുള്ളവരിൽ വസ്തുവിന്റെ പ്രതിബിംബം രൂപപ്പെടുന്നത് റെറ്റിനയ്ക്ക് മുൻപിലാണ്
2. പ്രായം കൂടുമ്പോൾ കണ്ണിന്റെ ലെൻസിന്റെ സുതാര്യത നഷ്ടമാകു ന്നതാണ് തിമിരം (cataract) എന്നവായ് ക്ക് കാരണം.
3. കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നിയാണ്
4, ദീർഘദ്യഷിയുള്ളവരിൽ വസ്തുക്കളുടെ പ്രതിബിംബം പതിക്കുന്നത് റെറ്റിനക്ക് പുറകിലാണ്.
Try it
85) ചുവടെപ്പറയുന്നവയിൽ ഏതെല്ലാമാണ് സോഷ്യൽ നെറ്റവർക്കിങ് സർവീസുകൾ
1. ഓർക്കുട്ട് 2. മീറ്റ് മീ 3. സഫാരി 4. ആസ്ക്.കോം
Try it
86) ചുവടെ നൽകിയിരിക്കുന്ന പ്രസ്താവന കളിൽ ശരിയായത്
1) ഉയരവും അന്തരീക്ഷമർദ്ദവും വിപരീത അനുപാതത്തിലാണ്
2) വായു വികസിക്കുമ്പോൾ സാന്ദ്രത കൂടുന്നു.
3) താപം കുറയുമ്പോൾ അന്തരീക്ഷ മർദ്ദം കൂടുന്നു.
Try it
87) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച പ്രസിഡൻസി ബാങ്കുകൾ
1. ബാങ്ക് ഓഫ് ബംഗാൾ
2. ബാങ്ക് ഓഫ് ഹൈദരാബാദ്
3. ബാങ്ക് ഓഫ് ബോംബെ
4. ബാങ്ക് ഓഫ് മദ്രാസ്
Try it
88) ജലപീഠം ഏറെ താഴ്ച്ചയിൽ ആണെങ്കിൽ അഭികാമ്യം?
(1) കുഴൽ കിണർ
(II) അരിപ്പ കിണർ
(III) സുരങ്ക കിണർ
Try it
89) താഴെ തന്നിരിക്കുന്ന മർദമേഖലയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടു ന്നത് എവിടെയാണെന്ന് കണ്ടെത്തുക.
Try it
90) ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകൾ വില ഇരുത്തുക
1) കാറ്റുകൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം അന്തരീക്ഷ മർദ്ദത്തിലുണ്ടാകുന്ന വ്യതിയാനമാണ്
2) അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗി ക്കുന്ന ഉപകരണമാണ് രസ ബാരോമീറ്റർ
3) ഹൊ പാസ്കൽ എന്നത് അന്തരീ ക്ഷമർദം രേഖപ്പെടുത്താൻ ഉപയോഗി ക്കുന്ന ഏകകം ആണ്
Try it
91) രാജ്യത്തിന്റെ GDP 4000 കോടി രൂപയും തേയ്മാന ചെലവ് (0) 200 കോടി രൂപയും ആയാൽ NDP എത്ര കോടി രൂപ
Try it
92) ദേശീയ വരുമാനം കണക്കാക്കുന്ന രീതികളു മായി ബന്ധപ്പെട്ടത്
1) ഉൽപാദന രീതി
2) ചെലവ് രീതി
3) വരുമാന രീതി
4) കൂട്ടിച്ചേർത്ത മൂല്യ രീതി
Try it
93) ഉൽപാദന ഘടകങ്ങൾക്ക് ലഭിക്കുന്ന പ്രതിഫ ലവുമായി ബന്ധപ്പെട്ടത്
I) ഭൂമി എന്ന ഉൽപാദനഘടകത്തിന് ലഭി ക്കുന്ന പ്രതിഫലമാണ് പാട്ടം.
II) തൊഴിൽ എന്ന ഉൽപാദന ഘടകത്തിന് ലഭിക്കുന്ന പ്രതിഫലമാണ് വേതനം.
III) മുലധനം എന്ന ഉൽപാദന ഘടകത്തിന് ലഭിക്കുന്ന പ്രതിഫലമാണ് പലിശ
IV) സംഘാടനം എന്ന ഉൽപാദനഘടക ത്തിന് ലഭിക്കുന്ന പ്രതിഫലമാണ് ലാഭം.
Try it
94) താഴെ തന്നിരിക്കുന്നതിൽ ഒറ്റപ്പെട്ട ആശയം കണ്ടെത്തുക
Try it
95) ചുവടെ ചേർത്തിരിക്കുന്ന സൂചകങ്ങൾ ഏത് പ്രക്ഷോഭത്തി നാണ് കൂടുതൽ അനുയോജ്യമെന്ന് കണ്ടെത്തുക
* നാട്ടുരാജാക്കൻമാർ സ്വന്തം ജനങ്ങളുടെ പരമാധികാരം അംഗീകരിക്കുക
* ഇന്ത്യൻ പട്ടാളക്കാർ ഇന്ത്യക്കാരെ വെടി വെയ്ക്കരുത്
* സ്വാതന്ത്ര്യ പ്രാപ്തി വരെ വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കണം
Try it
96) ഉപഭോകൃത സംരക്ഷണത്തിനായി നിലവിലുള്ള പ്രധാനപ്പെട്ട നിയമങ്ങളെ വർഷാനുഗതമായി ക്രമീ കരിക്കുക
1. അവശ്യസാധന നിയമം
2. കാർഷികോൽപ്പന്ന നിയമം
3. അളവ് തൂക്ക നിലവാര നിയമം
4. സാധന വില്പന നിയമം
Try it
97) ചുവടെ ചേർത്തതിൽ ശരിയായത് ഏതെല്ലാം?
(1) ശ്രീനാരായണ ഗുരു കാരമുക്ക് ക്ഷേത്രത്തിൽ ദീപപ്രതിഷ്ഠ നടത്തി
(2) ഗുരുവിന്റെ അവസാന പ്രതിഷ്ഠ ആലപ്പുഴയിലെ കളവൻകോടത്താണ്.
(3) വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യപുരോ ഗതി സാധ്യമാകൂ എന്ന് ആഹ്വാനം ചെയ്തു.
(4) വ്യവസായ ശാലകൾ സ്ഥാപിച്ച് ജനങ്ങൾക്ക് ജോലി നൽകാൻ ഗുരു ആഹ്വാനം ചെയ്തു.
Try it
98) താഴെ പറയുന്നവയിൽ ഏത് പ്രസ്താവന യാണ് ശരി?
(i) ഒരണ സമരം നടന്ന വർഷം - 1957
(ii) അമരാവതി സത്യാഗ്രഹം നടന്ന വർഷം - 1961
(iii) മുത്തങ്ങ സമരം നടന്ന വർഷം <<-2004
Try it
99) താഴെ പറയുന്നവയിൽ ഏതു പ്രസ്താവ നയാണ് വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് ശരിയായിട്ടുള്ളത്?
(i) വൈക്കം സത്യാഗ്രഹം ആരംഭിച്ച വ്യക്തികളാണ് കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ.
(ii) വൈക്കം സത്യാഗ്രഹകാലത്തെ തിരുവിതാംകൂർ ദിവാൻ ആയിരുന്നു ടി.രാമറാവു.
(iii) വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ നട ഒഴികെയുള്ള നിരത്തു കൾ ജാതി ഭേദമന്യേ എല്ലാവർക്കും തുറന്ന് കൊടുക്കുവാൻ ഉത്തരാവായത് 1925 നവംബർ 23 നാണ്.
Try it
100) ചുവടെ ചേർത്തിരിക്കുന്നവയിൽ ശരിയായ ജോഡി കണ്ടെത്തുക.
(I) ലണ്ടൻമിഷൻ സൊസൈറ്റി - മലബാർ
(II)ബാസൽ ഇവാഞ്ചലിക്മീഷൻ - തിരുവിതാംകൂർ
(III) കനോലി പ്രഭു - തേക്കു തോട്ടം
(IV)ജെയിംസ് ഡാറ - സി.എം.എസ്. കോളേജ്
Try it
101) ചുവടെ ചേർത്തിരിക്കുന്നവയിൽ പൊതു വായ സവിശേഷത എന്താണ് ?
I) ചേരിചേരായ്മ
(II) പഞ്ചശീല തത്വങ്ങൾ
(III)ഐക്യരാഷ്ട്ര സംഘടനയിലുള്ള വിശ്വാസം
Try it
103) താഴെ തന്നിരിക്കുന്നവയിൽ ഘനീകരണത്തന്റെ വിവിധ രൂപങ്ങൾ ഏതെല്ലാം?
1. തുഷാരം (Dew)
2. മൂടൽ മഞ്ഞ് (Fog)
3. മേഘങ്ങൾ (clouds)
Try it
104) ബാഷ്പീകരണത്തെ സ്വാധീനിക്കുന്ന ഘടകo
(i) ജലലഭ്യത
(ii) താപം
(iii) വായുവിന്റെ സ്വഭാവം
Try it
105) താഴെ പറയുന്നവയിൽ RBI യുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന?
(എ) സ്ഥാപിതമായ മൂലധനം - 10 കോടി
(ബി) ആസ്ഥാനം - മുംബൈ
(സി) വായ്പകളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നു
(ഡി) സ്ഥാപിതമായത് - 1935-ൽ
Try it
106) ഉദാരവൽക്കരണത്തിന്റെ ഭാഗമായി നടപ്പി ലാക്കിയ പ്രധാന പരിഷ്കാരം ഏതായി
(I) വ്യവസായ മേഖലയുടെ നിയന്ത്രണം നീക്കൽ
(II) ധനകാര്യ മേഖലയിലെ പരിഷ്കാരങ്ങൾ
(III) നികുതി പരിഷ്കാരങ്ങൾ
(IV) വിദേശ നാണയപരിഷ്കാരങ്ങൾ
(V) വ്യാപാര നിക്ഷേപ പരിഷ്കാരങ്ങൾ
Try it
107) പഞ്ചവത്സര പദ്ധതികളുടെ പൊതുവായ ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടത് ഏത്?
(i) സാമ്പത്തിക വളർച്ച
(ii) ആധുനികവൽക്കരണം
(iii) സ്വാശ്രയത്വം
(iv) തുല്യത/നീതി
Try it
108) താഴെ തന്നിരിക്കുന്നതിൽ ഇറക്കുമതി കുറയ്ക്കു ന്നതിനുവേണ്ടി ഇന്ത്യയിൽ നടപ്പിലാക്കിയ നയം
(i) ഇറക്കുമതി സാധനങ്ങൾക്ക് മേലുള്ള നികുതി വർദ്ധിപ്പിക്കുക
(ii) ക്വാട്ട നിശ്ചയിക്കുക
(iii) ആഭ്യന്തര ഉൽപാദനം കൂട്ടുക
(iv) വിദേശ ബന്ധങ്ങൾ കുറയ്ക്കുക
Try it
109) ബംഗാളിൽ കോൺവാലീസ് പ്രഭു നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായമാണ് ശാശ്വത ഭൂനികുതി വ്യവസ്ഥ. താഴെ പറയുന്നവയിൽ ശാശ്വത ഭൂനി കുതി സമ്പ്രദായത്തിന്റെ പ്രധാന സവിശേഷത സവിശേഷതകൾ ഏത്?
(i) ഇംഗ്ലീഷ് ഇന്ത്യ കമ്പനിക്ക് വരുമാനം വർദ്ധിപ്പിക്കാൻ വേണ്ടി നികുതി സ്ഥിരമായി നിശ്ചയിച്ചിരുന്നില്ല.
(ii) ഭൂപ്രഭുക്കൻമാർക്ക് ഭൂമിയിൽ പണം നിക്ഷേപിക്കാൻ കഴിയി ല്ലായിരുന്നു.
(iii) ജമീന്ദാരി അധികാരം പരമ്പരാഗതമായിരുന്നില്ല.
(iv) ജമീന്ദാർമാരും കരം പിരിവുകാരും കരം പിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥരായി മാറി.
Try it
110) താഴെപ്പറയുന്നവയിൽ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളിൽ ശരിയായത് ഏത്?
(i) മുസ്ലീം ഐക്യസംഘം: വക്കം മൗലവി
(ii) ജാതിനാശിനിസഭ : ആനന്ദതീർത്ഥൻ
(iii) ആത്മബോധോദയ സംഘം: ശുഭാനന്ദ ഗുരുദേവൻ
Try it
111) ഇന്ത്യൻ ഭരണഘടനാശിൽപ്പിയായ ഡോ. ബി ആർ അംബേദ്കറിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാൻ
2. ഇന്ത്യയുടെ ആദ്യ നിയമമന്ത്രി
3. ഭരണഘടനാ നിർമാണ സഭയുടെ പ്രഥമ അധ്യക്ഷൻ
4. മെഹർ പ്രസ്ഥാനത്തിന് രൂപം നൽകിയ പ്രമുഖ വ്യക്തി
Try it
112) വ്യക്തിയെ തിരിച്ചറിയുക
1. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി
2. ജന്മദിനമായ നവംബർ 11 ദേശീയ വിദ്യാഭ്യാസദിനമാ യി ആചരിക്കുന്നു
3. "ഇന്ത്യ വിൻസ് ഫ്രീഡം" എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
Try it
113) മൗലികാവകാശങ്ങളെ സംബന്ധിച്ച് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് III ലാണ് മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്.
2. 1978ലെ 44-ാം ഭേദഗതി പ്രകാരം സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തു.
3. സ്വത്തവകാശം ഇപ്പോൾ നിയമപരമായ അവകാശമാണ് (Legal right)
Try it
114) ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് തെറ്റായത് ഏതാണെന്ന് കണ്ടെത്തുക?
1. സ്വരൺ സിംഗ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് മൗലിക കടമകൾ
2. ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ടത് ഭരണഘടന നിലവിൽ വന്ന സമയത്ത് മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല
3. 1976-ലെ 42-ാം ഭരണഘടന ഭേദഗതിയിലൂടെ 10 മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തി.
4. 6 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഉണ്ടാക്കുക എന്നത് രക്ഷിതാക്കളുടെ മൗലിക കടമയിൽ ഉൾപ്പെടുന്നതാണ്.
115) ചുവടെ പറയുന്ന വിവിധോദ്ദേശ പദ്ധതികൾ (Multi Purpose Projects) അവയുടെ ഉപഭോക്താക്കൾ എന്നിവയിൽ തെറ്റായത് ഏതാണ്?
A. കോസി പദ്ധതി - ഇന്ത്യ, നേപ്പാൾ
B. ചമ്പൽ വിവിധോദ്ദേശ്യ പദ്ധതി - രാജസ്ഥാൻ, മധ്യപ്രദേശ്
C. ദാമോദർ വാലി പദ്ധതി - ജാർഖണ്ഡ്, ഉത്തരാഖണ്ഡ്
D. തുംഗഭദ്ര വിവിധോദ്ദേശ്യ പദ്ധതി - ആന്ധ്രപ്രദേശ്, കർണാടക
116) ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ്?
A. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ഇന്ത്യ യിലെ ആദ്യ സംസ്ഥാനം കേരളമാണ്.
B. ശിശുമരണ നിരക്ക് കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം കേരളമാണ്.
C. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം കേരളമാണ്
D. ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം കേരളമാണ്
118) ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ലോകത്തിന്റെ ഏറ്റവും വലുതും പ്രായം കുറഞ്ഞതുമായ മടക്കുപർവ്വതമാണ് ഹിമാലയം
2. ഹിമാലയം നിർമ്മിച്ചിരിക്കുന്നത് അവസാദശിലകൾ കൊണ്ടാണ്
3. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനി രയാണ് ഹിമാദ്രി
4. കുളു താഴ്വര സ്ഥിതി ചെയ്യുന്നത് ഹിമാദ്രിയിലാണ
119) ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ
1. ഇന്ത്യയുടെ വടക്കേയറ്റം- ഇന്ദിരാകോൾ
2. ഇന്ത്യയുടെ തെക്കേയറ്റം-ഇന്ദിരാപോയിന്റ്
3. ഇന്ത്യയുടെ കിഴക്കേയറ്റം- കിബിത്തു
4. ഇന്ത്യയുടെ പടിഞ്ഞാറേയറ്റം- ഗുഹാർമോത്തി
120) ചുവടെപ്പറയുന്ന ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളിൽ ശരി യായത് ഏതെല്ലാം?
1. ദേശീയ ജലജീവി ഗംഗാ ഡോൾഫിൻ
2. ദേശീയ നൃത്തരൂപം ഭരതനാട്യം
3. ദേശീയ ഗീതം ജനഗണമന
4. ദേശീയ കായിക വിനോദം ഹോക്കി
121) ശരിയായ പ്രസ്താവനകൾ ഏതെല്ലാമെന്ന് കണ്ടെത്തുക
1. എവറസ്റ്റ് കൊടുമുടി, കാഞ്ചൻജംഗ, നംഗ പർവതം, നന്ദാദേവി തുടങ്ങിയവ ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിരയായ ഹിമാദ്രിയിലാണ് സ്ഥിതി ചെയ്യുന്നത്.
2. ഹിമാലയൻ നിരകളിൽ ഏറ്റവും തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നത് സിവാലിക് നിരകളാണ്. .
3. ഡ്യൂൺസ് താഴ്വരകൾ സിവാലിക് നിരയിലാണ് .
122) ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. കേരള പ്രീമിയർ ലീഗ് സ്ഥാപിച്ചത് 2013ലാണ്
2. കേരളത്തിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബാണ് എഫ്.സി.കൊച്ചിൻ
3. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം സ്ഥിതി ചെയ്യു ന്നത് തിരുവനന്തപുരത്താണ്
4. കൃഷ്ണഗിരി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് കാസർഗോഡാണ്
123) ചുവടെപ്പറയുന്ന ആദിവാസി വിഭാഗങ്ങൾ, അവർ കൂടു തലായി കാണപ്പെടുന്ന സംസ്ഥാനം എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുകചുവടെപ്പറയുന്ന ആദിവാസി വിഭാഗങ്ങൾ, അവർ കൂടു തലായി കാണപ്പെടുന്ന സംസ്ഥാനം എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക
A. ഗദ്ദീസ് 1. ഹിമാചൽപ്രദേശ്
B. ലെപ്ച 2. സിക്കിം
C. ലുഷായ് 3. മിസ്സോറാം
D. വാർലിസ് 4. മഹാരാഷ്ട്ര
124) ചുവടെപ്പറയുന്നവയിൽ ഏതെല്ലാം ഇന്ത്യൻ സംസ്ഥാന ങ്ങളാണ് 1956 നവംബർ 1-ന് നിലവിൽ വന്നത്?
1. അസം 2. ബീഹാർ 3. മധ്യപ്രദേശ്
4. രാജസ്ഥാൻ 5. ഹിമാചൽപ്രദേശ് 6. സിക്കിം
125) ചുവടെപ്പറയുന്ന പ്രശസ്ത സംഗീതജ്ഞർ, അവർ പ്രാ ഗത്ഭ്യം നേടിയ ഉപകരണങ്ങൾ എന്നിവ ശരിയായ രീതിയിൽ ക്രമീകരിക്കുക
A. എൽ.സുബ്രമണ്യൻ 1. വയലിൻ
B. യു.ശ്രീനിവാസ് 2. മാൻഡലിൻ
C. പണ്ഡിറ്റ് രവിശങ്കർ 3. സിത്താർ
127) ചുവടെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
A. ഇന്ത്യയുടെ ആദ്യത്തെ വാർത്താ വിനിമയ ഉപഗ്രഹമാണ് ആപ്പിൾ (APPLE)
B. ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹമാണ് ആര്യഭട്ട
C. ഇന്ത്യയുടെ ആദ്യ കാലാവസ്ഥാ ഉപഗ്രഹത്തിന്റെ പേരാണ് മെറ്റ്സാറ്റ് I (കല്പന-1)
D. ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹമാണ് ആര്യഭട്ട
128) ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. കേരളത്തിലെ ആദ്യ മന്ത്രിസഭ നി ലവിൽ വന്നത് 1957 ഏപ്രിൽ 5നാണ്
2. കേരളത്തിലെ ആദ്യ നിയമസഭ നി ലവിൽ വന്നത് 1957 ഏപ്രിൽ 1നാണ്
3. ഒന്നാം മന്ത്രിസഭയെ പുറത്താക്കിയത് 1959 ജൂലായ് 31നാണ്
4. ഏറ്റവും കുറവ് വനിതാപ്രാതിനിധ്യമു ണ്ടായിരുന്നത് ഒന്നാം നിയമസഭയിലാണ്
129) പഴശ്ശി വിപ്ലവത്തെ സംബന്ധിച്ച് ചുവടെ നൽകിയിരി ക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. പഴശ്ശി വിപ്ലവ സമയത്ത് മലബാറില (തലശ്ശേരി) സബ് കളക്ടറായിരുന്നു തോമസ് ഹാർവെ ബാബർ
2. പഴശ്ശി രാജാവിന്റെ സർവ്വ സൈന്യാധിപനായിരുന്നു കൈത്തേരി അമ്പു.
3. പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത് മാനന്തവാടിയി ലാണ്
130) ചുവടെപ്പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏതാണ്?
A. ഉന്നത ജോലികൾ തദ്ദേശീയർക്ക് നൽകുക എന്നതാ ണ് മലയാളി മെമ്മോറിയലിന്റെ ലക്ഷ്യം
B. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്നതാ ണ് മലയാളി മെമ്മോറിയലിന്റെ മുദ്രാവാക്യം
C. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരു നാളിന് 1891 ജനുവരി 1ന് മലയാളി മെമ്മോറിയൽ സമർ പ്പിക്കുകയുണ്ടായി.
D. ഡോ. പൽപ്പുവാണ് മലയാളി മെമ്മോറിയലിൽ ആദ്യം ഒപ്പുവച്ചത്.
131) താഴെ കൊടുത്തിരിക്കുന്നവയിൽ മിഥ്യാപ്രതിബിംബത്തിനു യോജിച്ച പ്രസ്താവന ഏത്?
A. പ്രതിബിംബത്തിലേക്കുള്ള ദൂരം നേരിട്ട് അളക്കാം
B. പ്രതിബിംബത്തിലേക്കുള്ള ദൂരം നേരിട്ട് അളക്കാൻ കഴിയില്ല.
C. തലകീഴായ പ്രതിബിംബം
D. നിവർന്ന പ്രതിബിംബം
132) LED ബൾബുമായി ബന്ധപ്പെട്ടവ തെരഞ്ഞെടുക്കുക.
A. വളരെ കുറഞ്ഞ പവർ മതി
B. ഡിസ്ചാർജ് മൂലം അൾട്രാവയലറ്റ് കിരണങ്ങൾ രൂപപ്പെടുന്നു.
C. മെർക്കുറി ഇല്ലാത്തതിനാൽ പരിസ്ഥിതിക്ക് ഹാനികരമല്ല
D. ഉയർന്ന വോൾട്ടത പ്രയോഗിക്കുമ്പോൾ തീവ്രപ്രകാശം ഉണ്ടാകുന്നു.
133) ബാഷ്പീകരണവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്
A. നനഞ്ഞ തുണി നിവർത്തിയിട്ടാൽ പെട്ടന്ന് ഉണങ്ങുന്നു.
B. നനഞ്ഞ കൈ വീശുമ്പോൾ തണുപ്പ് അനുഭവപ്പെടുന്നു.
C. ജലം കൈയിൽ പതിക്കുന്നതിനേക്കാൾ കൂടുതൽ തണുപ്പ് സ്പിരിറ്റ് പതിക്കുമ്പോൾ ആണ്.
D. മഴക്കാലത്ത് വേഗത്തിൽ വസ്ത്രങ്ങൾ ഉണങ്ങുന്നില്ല.
135) ഹൈഡ്രജനെ കുറിച്ചുള തെറ്റായ പ്രസ്താവന
A. സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം
B. നക്ഷത്രങ്ങളുടെ പ്രധാന ഊർജ്ജ ഉറവിടം
C. കലോറിക മൂല്യം ഏറ്റവും കൂടിയ ഇന്ധനം
D. പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം
136) ഓക്സിജനെ കുറിച്ചുള തെറ്റായ പ്രസ്താവന
A. പ്രകാശസംശ്ലേഷണ സമയത്ത് സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം
B. ജീവവായു എന്നറിയപ്പെടുന്ന വാതകം
C. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
D. വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വാതകം
137) ശരിയായ പ്രസ്താവന ഏത്?
A. അന്ത:സ്രാവിഗ്രന്ഥികളുടെ സ്രവങ്ങളാണ് ഹോർമോണുകൾ
B. ഹോർമോണാലിംപിലൂടെയാണ് സംവഹനം ചെയ്യപ്പെടുന്നത്.
C. ഹോർമോണുകൾ രക്തത്തിലൂടെ സംവഹനം ചെയ്യപ്പെടുന്നു.
D. അന്തഃസ്രാവി ഗ്രന്ഥികൾ ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകൾ എല്ലാം പ്രോട്ടീനുകളാണ്
138) പിത്തരസവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
A. കരളിൽ ഉൽപ്പാദിക്കപ്പെടുന്നു.
B. രാസാഗ്നികൾ കാണപ്പെടുന്നു.
C. ആമാശയത്തിലേക്ക് സ്രവിക്കപ്പെടുന്നു.
D. കൊഴുപ്പിനെ ചെറുകണികകളാക്കുന്നു.
139) തന്നിരിക്കുന്നവയിൽ പൊതുവായ പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
A. സെബത്തിന്റെ ഉൽപാദനം
B. ആമാശയത്തിലെ ഹൈഡ്രോക്ലോറിക്കാസിഡ് ഉൽപാദനം
C. B- ലിംഫോസൈറ്റുകളുടെ ഉൽപാദനം
D. ഉമിനീരിലെ ലൈസോ സൈമുകളുടെ പ്രവർത്തനം
Try it
140) 67 th ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ?
1. രജനീകാന്ത്
2. മനനാജ്ബാജ്നേയി
3. സഞ്ജയ്ചൗഹാൻ
4. ധനുഷ്
141) 2021 ലെ 15-മത് കേരള നിയമസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ?
1. ഇലക്ഷൻ നടന്നത് - 2021 ഏപ്രിൽ 16
2. ഏറ്റവും കൂടുതൽ ഭൂരിപക്ഷം - കെ.കെ ശൈലജ
3. ഏറ്റവും പ്രായം കുറഞ്ഞ അംഗം - സച്ചിൻ ദേവ്
4. നിയമസഭയിലെ വനിതാ അംഗങ്ങൾ -11
142) വിവാദമായതിനെത്തുടർന്ന് ഗവർണർ പിൻവലിച്ചു പോലീസ് നിയമ ഭേദഗതി?വിവാദമായതിനെത്തുടർന്ന് ഗവർണർ പിൻവലിച്ചു പോലീസ് നിയമ ഭേദഗതി?
1. 108 എ
2. 118 എ
3. 128 എ
4. 138 എ
143) നീരജ് ചോപ്രയുടെ മെഡൽ നേട്ടങ്ങളിൽ ശരിയായവ ഏതെല്ലാം?
1. 2017 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പ് സ്വർണ്ണ മെഡൽ
2. 2018 ലെ ഏഷ്യൻ ഗെയിംസ് വെങ്കലം മെഡൽ - സ്വർണ്ണ മെഡൽ
3. 2020 ലെ ടോക്കിയോ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ
4. 2018 ലെ കോമൺ വെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ
144) വയലാർ അവാർഡുമായി ബന്ധപ്പെട്ട് ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. സമ്മാനത്തുക 5 ലക്ഷം രൂപ 1ലക്ഷം രൂപ
2. 2019 ലെ അവാർഡ് ജേതാവ് - വി.ജെ ജയിംസ്
3. 2020 ലെ ജേതാവ് - ഏഴാച്ചേരി രാമചന്ദ്രൻ
4. 2021ലെ ജേതാവ് - ബെന്യാമിൻ (45 -മത്)
145) 2020 ലെ സാമ്പത്തികശാസ്ത്രത്തിലെ നോബൽ പുരസ്ക്കാരത്തിന് പോൾ ആർ മിൽഗ്രാമും , റോബർട്ട് ബി. വിൽസണും അർഹരായത് അവരുടെ ഏത് സംഭാവനയ്ക്ക് ആണ് ?
A. ലേല സിദ്ധാന്തത്തിന്റെ പുനർനിർമ്മിതിക്കും പുതിയ ലേല ഫോർമാറ്റിന്റെ കണ്ടുപിടിത്തത്തിനും
B. പെരുമാറ്റ സാമ്പത്തിക ശാസ്ത്രം
C. മാക്രോ എക്സാമിക്സിനെ ദീർഘകാലം വിശകലനം ചെയ്യുവാനുള്ള സംയോജിത സാങ്കേതികവിദ്യകളുടെ കണ്ടുപിടിത്തത്തിന്
D. ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിന്
146) താഴെ പറയുന്ന പ്രസ്താവനകളിൽ കോവാക്സിനെ സംബന്ധിച്ച് ശരിയായത് ഏത് ?
1. കോവാക്സിൻ കോവിഡ് 19 നെതിരെ നിർമ്മിച്ച ഇന്ത്യയുടെ തദ്ദേശീയ വാക്സിൻ ആണ്.
2. ഇതൊരു ഇൻട്രാനേസൽ ( മൂക്കിനകത്ത് ഉപയോഗിക്കുന്ന ) വാക്സിൻ ആണ്.
3. സീറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇത് വികസിപ്പിച്ചെടുത്തത് .
147) എഴുത്തച്ഛൻ പുരസ്കാരവുമായി ബന്ധപ്പെട്ട് ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. സമ്മാനത്തുക - 5 ലക്ഷം രൂപ
2. 2019 ൽ പുരസ്കാരം നേടിയത് - P. സച്ചിദാനന്ദൻ
3. 2020 ൽ പുരസ്കാരം നേടിയത് - K. സച്ചിദാനന്ദൻ
4. 2021 ൽ പുരസ്കാരം നേടിയത് - P. വത്സല
148) കേരള മന്ത്രിസഭ 2021. ചുവടെ മന്ത്രിമാരും അവരുടെ വകുപ്പുകളും തന്നിരിക്കുന്നു ശരിയായി ചേരുംപടി ചേർക്കുക?
A. പിണറായി വിജയൻ - 1 വൈദ്യുതി
B. കെ. കൃഷ്ണൻകുട്ടി - 2. സഹകരണം
C. വി.എൻ വാസവൻ - 3. തദ്ദേശസ്വയംഭരണം
D. എം.വി ഗോവിന്ദൻ - 4. ആഭ്യന്തരം
150) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളത്തിൽ സാക്ഷരരാക്കുന്ന സാക്ഷരതാ മിഷൻ പദ്ധതി ചങ്ങാതി
2. ഒന്നു മുതൽ എട്ടു വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതി E – CUBE
3. ഹോർട്ടികൾച്ചർ മേഖലയെ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതി - One - Product One – District
151) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. 100 ശതമാനം ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ വിനോദസഞ്ചാര കേന്ദ്രം കുമരകം
2. കേരളത്തിൽ ആദ്യമായി റബ്ബർ ചെക്ക് ഡാമുകൾ നിലവിൽ വരുന്ന ജില്ല - കാസർഗോഡ്
3. കേരളത്തിലെ ആദ്യ സമ്പൂർണ ക്ലാസ് റൂം ലൈബ്രറി ജില്ല തിരുവനന്തപുരം
4. ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ തിരുവനന്തപുരം
152) ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ലോകത്തെ ആദ്യത്തെ സൗരോർജ ക്രിക്കറ്റ് സ്റ്റേഡിയം ചിന്നസ്വാമി സ്റ്റേഡിയം
2. ഏറ്റവും ഉയരം കൂടിയ ക്രിക്കറ്റ് സ്റ്റേഡിയം ചെയ്ൽ ക്രിക്കറ്റ് സ്റ്റേഡിയം ഹിമാചൽ പ്രദേശ്
3. ഏറ്റവും വിലയ ക്രിക്കറ്റ് സ്റ്റേഡിയം മൊട്ടേര സ്റ്റേഡിയം
153) 4. ശരിയല്ലാത്തത് ഏതാണ്?
1. വിദേശ ക്ലബ്ബിൽ കളിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ഫുട്ബോളർ ബാലാ ദേവി
2. ടെസ്റ്റ് ക്രിക്കറ്റിൽ 5 ലക്ഷം റൺസ് തികയ്ക്കുന്ന ആദ്യ ടീം ഇംഗ്ലണ്ട്
3. പ്രഥമ എ.ടി.പി കപ്പ് നേടിയതാര് റഷ്യ
154) പ്രസ്താവനകളിൽ ശരിയല്ലാത പ്രസ്താവനകൾ ഏതെല്ലാം?
1. 2022-ലെ കോമൺവെൽത്ത് ഗെയിംസിന്റെ വേദി ബിർമിങ്ഹാം
2. 2020 പത്മഭൂഷൻ നേടിയ കായികതാരം – പി.വി.സിന്ധു
3. പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന്റെ വേദി ഭുവനേശ്വർ, ഒഡീഷ
155) ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത പ്രസ്താവനകൾ ഏതെല്ലാം?
1. ഇന്ത്യയിൽ മൂന്ന് തലസ്ഥാനങ്ങളുള്ള ഏക സംസ്ഥാനം ആന്ധ്രാ പ്രദേശ്
2. ഇന്ത്യയിലെ ആദ്യത്തെ കായിക മാതൃക ഗ്രാമങ്ങൾ നിലവിൽ വരുന്ന സംസ്ഥാനം കേരളം
3. ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക് വേണ്ടി യുദ്ധ സ്മാരകം നിലവിൽ വരുന്നത് മീററ്റ്
4. ട്രാൻസ്ജെൻഡറുകൾക്കായി (LGBT) അദാലത്ത് നടത്തിയ ആദ്യ സംസ്ഥാനം ഉത്തർപ്രദേശ്
156) ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) നിലവിൽ വന്നത് 1970ലാണ്
2. ഐഎസ്ആർഒയുടെ ആസ്ഥാനം ബംഗളൂരുവിലാണ്
3. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് തുമ്പയിലാണ് (തിരുവനന്തപുരം)
4. ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപരീക്ഷണ ദൗത്യമായ ചന്ദ്രയാന് തുടക്കം കുറിച്ചത് 2000-ലാണ്
157) വിവരാവകാശ നിയമപ്രകാരം നൽകാൻ കഴിയുന്ന വിവരങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നത്?
1. ഇലക്ട്രോണിക് രൂപത്തിൽ കൈവശം വച്ചിരിക്കുന്ന വിവരങ്ങൾ
2. പൊതു അധികാരികൾക്ക് ലഭ്യമാകുന്ന സ്വകാര്യസ്ഥാപനത്തെ സംബന്ധിച്ച വിവരങ്ങൾ
3. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ
4. രാജ്യസുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന വിവരങ്ങൾ
158) ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. കുറിച്യ കലാപം നടന്നത് 1810 ലാണ്
2. കുറിച്യ നേതാവായ രാമൻനമ്പിയാണ് കലാപത്തിന് നേതൃത്വം നൽകിയത്
3. ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയമാണ് കുറിച്യ കലാപത്തിനു കാരണമായത്
159) ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. കോൺവാലീസ് പ്രഭു ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ബംഗാൾ, ബീഹാർ, ഒറീസ് എന്നീ പ്രദേശങ്ങളിലായിരുന്നു
2. മഹൽവാരി വ്യവസ്ഥയിൽ ഗ്രാമത്തലവനായിരുന്നു നികുതി പിരിച്ചിരുന്നത്
3. ദക്ഷിണേന്ത്യൻ പ്രദേശങ്ങളിലായിരുന്നു മഹൽവാരി വ്യവസ്ഥ നിലനിന്നിരുന്നത്.
160) അനുച്ഛേദം 32 മായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്
A. സുപ്രീംകോടതി റിട്ട് പുറപ്പെടുവിക്കുന്നു
B. ഭരണഘടനാപരമായുള്ള പരിഹാരം കാണാനുള്ള അവകാശം
C. Dr. BR അംബേദ്കർ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ചു
D. അടിത്തറ എന്നറിയപ്പെടുന്ന അനുച്ഛേദം
165) താഴെ തന്നിട്ടുള്ള പ്രസ്താവനകൾ പരിഗണിച്ചു ശരി ഉത്തരം കണ്ടെത്തുക ?
1. സൈലന്റ് വാലി ദേശീയോദ്യാനം - സിംഹവാലൻ കുരങ്ങ്
2. മുത്തങ്ങ വന്യജീവിസങ്കേതം - കടുവ
3. ഇരവികുളം ദേശീയോദ്യാനം – വരയാട്
166) താഴെ തന്നിട്ടുള്ള തടാകങ്ങളെ കുറിച്ചുള്ള പ്രസ്താവനകൾ പരിഗണിച്ചു ശരി ഉത്തരം കണ്ടെത്തുക ?
1. വെള്ളായണി - തിരുവനന്തപുരം
2. ശാസ്താംകോട്ട - കോട്ടയം
3. പൂക്കോട് – മലപ്പുറം
167)താഴെ തന്നിട്ടുള്ള കേരള കാർഷികരംഗത്തെ കുറിച്ചുള്ള പ്രസ്താവനകൾ പരിഗണിച്ച് ശരി ഉത്തരം കണ്ടെത്തുക?
1. കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന ജില്ല വയനാട് ആണ്
2. കേരളത്തിൽ ഓറഞ്ച് കൃഷി ചെയ്യുന്നില്ല.
3. ഇന്ത്യയിൽ റബ്ബർ കൃഷി ഏറ്റവും കൂടുതൽ ചെയ്യുന്ന സംസ്ഥാനം കേരളമാണ്
168) RAM -നെ സംബന്ധിച്ച് ശരിയായ വിവരം ഏത്?
1. സ്റ്റാറ്റിക് & ഡൈനാമിക് റാം എന്നിങ്ങനെ തിരിച്ചിരിക്കുന്നു
2. ഒരു വൊളറ്റൈൽ മെമ്മറിയാണ്
3. റീഡ് ആൻഡ് റൈറ്റ് മെമ്മറി എന്നറിയപ്പെടുന്നു
170) കോമ്പാക്ട് ഡിസ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന?
A. ഫ്ലോപ്പി ഡിസ്കിനേക്കാൾ മെമ്മറി കൂടുതൽ
B. ഹാർഡ് ഡിസ്കിനേക്കാൾ മെമ്മറി കുറവ്
C. സി.ഡി യുടെ സംഭരണശേഷി 1.4 GB – 5.0 GB
171) ശരിയല്ലാത പ്രസ്താവനകൾ ഏതെല്ലാം
1. അർധ ഫെഡറൽ ഗവൺമെന്റ് സംവിധാനം,അവശിഷ്ടാധികാരങ്ങൾ എന്നിവ കടം കൊണ്ടിരിക്കുന്നത്- കാനഡ
2. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ കടം കൊണ്ടിരിക്കുന്നത്. - ഐറിഷ് ഭരണഘടന
3. രാഷ്ട്രനയത്തിന്റെ നിർദേശകതത്വങ്ങൾ കടം കൊണ്ടിരിക്കുന്നത്. - ഫ്രഞ്ച് ഭരണഘടന
174) ശരിയല്ലാത പ്രസ്താവനകൾ ഏതെല്ലാം
1. ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയ ത്തിന്റെ വക്താവ് - എസ്.എൻ. അഗർവാൾ
2. ഗാന്ധിയൻ ആസൂത്രണത്തിന്റെ പിതാവ് - ജെ.സി. കുമാരപ്പ ഇന്ത്യയിൽ ശാസ്ത്രീയ രീതിയിൽ ദേശീയ വരുമാനം കണക്കാക്കിയ ആദ്യ വ്യക്തി വി.കെ.ആർ വി. റാവു (1931)
3. സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി ഒരു വ്യാവസാ യിക നയം രൂപീകരിച്ച വർഷം 1950
175) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. സതി സമ്പ്രദായം നിർത്തലാക്കിയ വർഷം - 1829
2. “ശൈശവ രീതിയിലുള്ള വിവാഹത്തെ പ്രോത്സാഹിപ്പിച്ച സാമൂഹിക പരിഷ്കർത്താവ് - രാജാറാം മോഹൻ റോയ് .
3. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ഉദ്യോഗസ്ഥ നായിരുന്ന സാമൂഹിക പരിഷ്കർത്താവ് രാജാറാം മോഹൻ റോയ്
176) ശരിയല്ലാത പ്രസ്താവനകൾ ഏതെല്ലാം
1. 1830 -ൽ രാജാറാം മോഹൻ റോയ് സ്ഥാപിച്ച സംഘ ടന - ആത്മീയ സഭ
2. 1825-ൽ കൊൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ച ഇന്ത്യൻ നേതാവ് രാജാറാം മോഹൻ റോയ്
3. “ബ്രഹ്മസമാജ സ്ഥാപകൻ - രാജാറാം മോഹൻ
4. ബ്രഹ്മസമാജത്തിന്റെ പ്രചരണാർത്ഥം തുടങ്ങിയ വാരിക - സംവാദ് കൗമുദി
177) വ്യക്തിയെ തിരിച്ചറിയുക.
1. ഇന്ത്യക്കായി സിംഗപ്പൂരിൽ താൽക്കാലിക ഗവൺമെന്റ് രൂപീകരിച്ചു.
2. ജപ്പാൻ ആർമിയുടെ സഹായത്തോടെ ഇന്ത്യയുടെ വടക്കു കിഴക്കൻ പ്രദേശം വരെ ബ്രിട്ടീഷുകാർക്കെതിരെ മുന്നേറി.
3. ഇംഫാലിൽ ദേശീയ പതാക ഉയർത്തി
A. രാജാ റാംമോഹൻ റായ്
B. ദാദാഭായി നവറോജി
C. സുഭാഷ് ചന്ദ്ര ബോസ്
D. രവീന്ദ്രനാഥ ടാഗോർ
179) ശരിയല്ലാത പ്രസ്താവനകൾ ഏതെല്ലാം
1. ആര്യസമാജ സ്ഥാപകൻ - സ്വാമി ദയാനന്ദ സരസ്വതി
2. ആര്യ സമാജത്തിന്റെ ആസ്ഥാനം - ബോംബെ
3. ആര്യസമാജം സ്ഥാപിച്ച വർഷം – 1860
180) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. പത്ത് സിദ്ധാന്തങ്ങൾ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു - ആര്യസമാജം
2. ദയാനന്ദ ആംഗ്ലോ-വേദിക് കോളേജ് സ്ഥാപിച്ചത്. - ദയാനന്ദ സരസ്വതി
3. ദയാനന്ദ സരസ്വതി ആരംഭിച്ച പത്രം ആര്യപ്രകാശം
182) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. കുട്ടിക്കാലത്ത് വെക്കുന്ന സ്വാമികൾ അറിയപ്പെട്ടിരുന്ന നാമം - മുടിചൂടും പെരുമാൾ .
2. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് - വൈകുണ്ഠ സ്വാമികൾ
3. രാജാധികാരത്തെ എതിർത്ത ആദ്യത്തെ സാമൂഹിക പരിഷ്കർത്താവ് - വൈകുണ്ഠസ്വാമികൾ
4. വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം ഉയർത്തിയ സാമൂഹിക പരിഷ്കർത്താവ് വൈകുണ്ഠസ്വാമികൾ
183) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. സാധുജനപരിപാലന സംഘം സ്ഥാപിച്ച നവോത്ഥാന നായകൻ - അയ്യങ്കാളി
2. സാധുജനപരിപാലന സംഘം സ്ഥാപിതമായ വർഷം 1915 1907
3. പുലയ ലഹള നയിച്ച നേതാവ് അയ്യങ്കാളി
4. പുലയ ലഹള നടന്ന വർഷം 1907 1915
184) ചട്ടമ്പിസ്വാമികളെ കുറിച്ച്ശരിയല്ലാത പ്രസ്താവനകൾ ഏതെല്ലാം
1. ജനനം -1853 ഓഗസ്റ്റ് 25
2. ജന്മസ്ഥലം - കൊല്ലൂർ (കണ്ണമ്മൂല)
3. യഥാർത്ഥ നാമം - കുഞ്ഞൻ പിള്ള
4. സമാധിയായ വർഷം 1924 മെയ് 5
185) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. തൈക്കാട് അയ്യയും വൈകുണ്ഠസ്വാമിയും തമ്മിൽ കണ്ടുമുട്ടിയത് - നകലപുരം
2. ഗുരുക്കന്മാരുടെ ഗുരു തൈക്കാട് അയ്യാ
3. ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ - വൈകുണ്ഠസ്വാമി
186) ശരിയല്ലാത പ്രസ്താവനകൾ ഏതെല്ലാം
1. മനോന്മണിയം സുന്ദരൻപിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യാഗുരു സ്ഥാപിച്ച സംഘടന ശൈവപ്രകാശ സഭ
2. ശൈവപ്രകാശ സഭ സ്ഥിതി ചെയ്യുന്നത് – കണ്ണൂർ
3. പന്തിഭോജനം സംഘടിപ്പിച്ച് ജാതി വെല്ലുവിളിച്ച നവോത്ഥാന നായകൻ തൈക്കാട് അയ്യ
189) ശരിയല്ലാത പ്രസ്താവനകൾ ഏതെല്ലാം
1. ജാതിവിവേചനത്തിനെതിരെ പാലക്കാടിൽ നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമം വരെ പദ യാത്ര സംഘടിപ്പിച്ചത് ആഗമാനന്ദ സ്വാമികൾ
2. കേരള വിവേകാനന്ദൻ എന്നറിയപ്പെടുന്നത് - ആഗമാനന്ദ സ്വാമികൾ
3. കാലടിയിൽ ശ്രീശങ്കര കോളേജിന്റെ സ്ഥാപകൻ - ആഗമാനന്ദസ്വാമികൾ
190) ശരിയല്ലാത പ്രസ്താവനകൾ ഏതെല്ലാം
1. ഡോ. പൽപ്പുവിന്റെ യഥാർത്ഥ നാമം - പത്മനാഭൻ പൽപ്പു
2. പൽപ്പുവിന്റെ കുട്ടിക്കാലത്തെ പേര് - കുട്ടിയപ്പി
3. ഈഴവ സമുദായത്തിൽ നിന്നുമുള്ള ആദ്യ ബിരുദധാരി - ഡോ. പൽപ്പു
191) ശരിയല്ലാത പ്രസ്താവനകൾ ഏതെല്ലാം?
1. സി.വി.കുഞ്ഞി രാമന്റെ ജന്മസ്ഥലം മയ്യനാട് (കൊല്ലം)
2. സി.വി.കുഞ്ഞിരാമൻ 1911 ൽ സ്ഥാപിച്ച പത്രം മിതവാദി
3. മിതവാദി ദിനപത്രമായി പ്രസിദ്ധീകരണം ആരംഭിച്ച വർഷം 1940
192) ശരിയല്ലാത പ്രസ്താവനകൾ ഏതെല്ലാം
1. ആനന്ദതീർ തന്റെ ജന്മ സ്ഥലം തലശ്ശേരി, കണ്ണൂർ
2. ആനന്ദ തീർത്ഥ -ന്റെ യഥാർത്ഥനാമം ആനന്ദ ഷേണായി
3. ജാതിനാശിനി സഭ സ്ഥാപിച്ചത് ആനന്ദതീർത്ഥൻ
4. ശ്രീനാരായണഗുരുവിന്റെ അവസാന ശിഷ്യനായി അറിയപ്പെടുന്നത് ആനന്ദതീർത്ഥൻ
193) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ആഗമാനന്ദന്റെ ജന്മസ്ഥലം ചവറ, കൊല്ലം
2. ആദ്യകാല നാമം - കൃഷ്ണൻ നമ്പ്യാതിരി
3. ആഗമാനന്ദസ്വാമികൾ ആരംഭിച്ച മാസിക വാല്മീകി രാമായണം
4. സനാതന ധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ചത്. - ആഗമാനന്ദ സ്വാമികൾ
195) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. കോഴഞ്ചേരി പ്രസംഗം നടന്ന വർഷം – 1935
2. ഒരമ്പലം നശിച്ചാൽ അത്രയും അന്ധ വിശ്വാസം നശിക്കും എന്ന വിവാദപരമായ പ്രസ്താവന നടത്തിയത് - സി. കേശവൻ
3. പാലിയം സത്യാഗ്രഹം (1947) ഉദ്ഘാടനം ചെയ്തത് - സി.കേശവൻ
4. സി. കേശവൻ തിരു കൊച്ചിയുടെ മുഖ്യ മന്ത്രിയായ വർഷം - 1951
196) ശരിയല്ലാത പ്രസ്താവനകൾ ഏതെല്ലാം
1. സിംഹള സിംഹം എന്നറിയപ്പെടുന്നത് - ആനന്ദതീർത്ഥൻ
2. ആനന്ദതീർത്ഥൻ ആത്മകഥ - ജീവിതം ഒരു സമരം
3. സി. കേശവന്റെ ആത്മകഥ - ജീവിത സമരം
197) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. 1896 ൽ സമർപ്പിക്കപ്പെട്ട മലയാളി മെമ്മോറിയലിൽ മൂന്നാമതായി ഒപ്പു വച്ച വ്യക്തി ഡോ.പൽപ്പ
2. ഈഴവ മഹാസഭ സ്ഥാപിച്ച വർഷം 1896
3. ഡോ. പൽപ്പു സ്വാമിവിവേകാനന്ദനെ കണ്ടു മുട്ടിയ വർഷം - 1882 (മൈസൂർ)
4. തിരുവിതാംകോട്ട തീയ്യൻ എന്ന പേരിൽ ലേഖനങ്ങൾ എഴുതിയത്. - ഡോ. പൽപ്പു
198) ശരിയല്ലാത പ്രസ്താവനകൾ ഏതെല്ലാം?
1. മലബാർ ഇക്കണോമിക് യൂണിയൻ ആരംഭിച്ചത് - വക്കം അബ്ദുൾ ഖാദർ മൗലവി
2. മുസ്ലീം എന്ന പേരിൽ മലയാളം മാസിക പ്രസിദ്ധീകരിച്ചത് - വക്കം അബ്ദുൾ ഖാദർ മൗലവി
3. 1918 ൽ മൗലവി ആരംഭിച്ച അറബി-മലയാളം മാസിക ദീപിക
4. മൗലവി രചിച്ച വിശുദ്ധ ഖുറാന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ച മാസിക അൽ-ഇസ്ലാം
199) ഇന്ത്യയുമായി കര അതിർത്തി പങ്കുവെയ്ക്കുന്ന അയൽ രാജ്യങ്ങൾ ഏതാണെന്ന് കണ്ടെത്തുക :
i. ചൈന
ii. നേപ്പാൾ
iii. പാക്കിസ്ഥാൻ
iv. ഭൂട്ടാൻ
Try it
200) കെ. ഫോൺ പദ്ധതിയെക്കുറിച്ച് ശരിയായ പ്രസ്താവന :
Try it
201) വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക.
1. ഭരണഘടനയുടെ അനുച്ഛേദം 21 (A) യിലാണ് വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്.
2. 6മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവും ആയി മാറി
3. എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നൽകേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തം ആണ്.
4. വിദ്യാഭ്യാസ അവകാശ നിയമം 2009 ഓഗസ്റ്റ് 4 ന് നിലവിൽ വന്നു.
Try it