Q-
49) ചുവടെപ്പറയുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയാ യത് ഏതെല്ലാമെന്ന് കണ്ടെത്തുക
1. ദേശീയതലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനമാണ് ലോക്പാൽ.
2. സംസ്ഥാനതലത്തിൽ അഴിമതിക്കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയ സ്ഥാപനമാണ് ലോകായുക്ത
3. കേന്ദ്ര ഗവൺമെന്റ് ഓഫീസുകളുമായി ബന്ധപ്പെട്ട് അഴി മതി തടയുന്നതിനുവേണ്ടി ദേശീയതലത്തിൽ രൂപം നൽ കിയ സ്ഥാപനമായ സെൻട്രൽ വിജിലൻസ് കമ്മീഷൻ നിലവിൽ വന്നത് 1964 ലാണ്