Psc New Pattern

Q- 146) താഴെ പറയുന്ന പ്രസ്താവനകളിൽ കോവാക്സിനെ സംബന്ധിച്ച് ശരിയായത് ഏത് ?
1. കോവാക്സിൻ കോവിഡ് 19 നെതിരെ നിർമ്മിച്ച ഇന്ത്യയുടെ തദ്ദേശീയ വാക്സിൻ ആണ്.
2. ഇതൊരു ഇൻട്രാനേസൽ ( മൂക്കിനകത്ത് ഉപയോഗിക്കുന്ന ) വാക്സിൻ ആണ്.
3. സീറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇത് വികസിപ്പിച്ചെടുത്തത് .


}