Psc New Pattern

Q- 121) ശരിയായ പ്രസ്താവനകൾ ഏതെല്ലാമെന്ന് കണ്ടെത്തുക
1. എവറസ്റ്റ് കൊടുമുടി, കാഞ്ചൻജംഗ, നംഗ പർവതം, നന്ദാദേവി തുടങ്ങിയവ ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിരയായ ഹിമാദ്രിയിലാണ് സ്ഥിതി ചെയ്യുന്നത്.
2. ഹിമാലയൻ നിരകളിൽ ഏറ്റവും തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നത് സിവാലിക് നിരകളാണ്. .
3. ഡ്യൂൺസ് താഴ്വരകൾ സിവാലിക് നിരയിലാണ് .


}