Q-
55) ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയകണികയായ ആറ്റത്തെക്കുറിച്ച് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തുല്യമായിരിക്കും.
2.ഒരു ആറ്റത്തിന്റെ ഭാരം കൂടിയ കണം ന്യൂട്രോണും ഭാരം കുറഞ്ഞ കണം ഇലക്ട്രോണുമാകുന്നു.
3. ഏറ്റവും ചെറിയ ആറ്റം ഹീലിയവും വലിയ ആറ്റം ഫ്രാൻസിയവുമാണ്
4. ഒരു ആറ്റത്തിലെ ഭാരം അളക്കുന്ന യൂണിറ്റാണ്അറ്റോമിക് മാസ് യൂണിറ്റ് (amu)