Psc New Pattern

Q- 47) ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ബാലഗംഗാധര തിലകിനെ ഇന്ത്യൻ അസ്വസ്ഥതയു ടെ പിതാവ് എന്ന് വിശേഷിപ്പിച്ചത് ബ്രിട്ടീഷ് പത്രപ്രവർത്തകനും ചരിത്രകാരനുമായ വാലന്റയിൻ ഷിറോളാണ്.
2. ബംഗാൾ വിഭജനം പിൻവലിക്കൽ കാരണമായത് സ്വദേശി പ്രസ്ഥാനമാണ്
3. 1911ൽ ബംഗാൾ വിഭജനം റദ്ദാക്കിയത് ഹർഡിഞ്ച് പ്രഭു II എന്ന വൈസായിയാണ്.


}