Psc New Pattern

Q- 19) ജിഎസ്ടിയെ (ചരക്കുസേവന നികുതി) സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ജിഎസ്ടി നിലവിൽ വന്നത് 2017 ജൂലൈ 1നാണ്
2. ഇന്ത്യയിൽ ആദ്യമായി ജിഎസ്ടി നടപ്പിലാക്കിയത് അസമിലാണ്
3. മത്സ്യം, മാംസം, മുട്ട, പച്ചക്കറികൾ, കന്നുകാലികൾ, ക്ഷീര ഉൽപ്പന്നങ്ങൾ, തേൻ എന്നിവയെ ജിഎസ്ടിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്
4. പെട്രോളിയത്തിന് ജിഎസ്ടി ബാധകമാണ്


}