Q-
99) താഴെ പറയുന്നവയിൽ ഏതു പ്രസ്താവ നയാണ് വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് ശരിയായിട്ടുള്ളത്?
(i) വൈക്കം സത്യാഗ്രഹം ആരംഭിച്ച വ്യക്തികളാണ് കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ.
(ii) വൈക്കം സത്യാഗ്രഹകാലത്തെ തിരുവിതാംകൂർ ദിവാൻ ആയിരുന്നു ടി.രാമറാവു.
(iii) വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ നട ഒഴികെയുള്ള നിരത്തു കൾ ജാതി ഭേദമന്യേ എല്ലാവർക്കും തുറന്ന് കൊടുക്കുവാൻ ഉത്തരാവായത് 1925 നവംബർ 23 നാണ്.