Psc New Pattern

Q- 155) ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത പ്രസ്താവനകൾ ഏതെല്ലാം?
1. ഇന്ത്യയിൽ മൂന്ന് തലസ്ഥാനങ്ങളുള്ള ഏക സംസ്ഥാനം ആന്ധ്രാ പ്രദേശ്
2. ഇന്ത്യയിലെ ആദ്യത്തെ കായിക മാതൃക ഗ്രാമങ്ങൾ നിലവിൽ വരുന്ന സംസ്ഥാനം കേരളം
3. ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക് വേണ്ടി യുദ്ധ സ്മാരകം നിലവിൽ വരുന്നത് മീററ്റ്
4. ട്രാൻസ്ജെൻഡറുകൾക്കായി (LGBT) അദാലത്ത് നടത്തിയ ആദ്യ സംസ്ഥാനം ഉത്തർപ്രദേശ്


}