Psc New Pattern

Q- 41) കേരളത്തിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട്ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. കടലിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിനായി ഫിഷറീസ് തുറമുഖ-എഞ്ചിനീയറിംഗ് വകുപ്പുകളുടെ നേതൃത്വത്തിൽ കൊല്ലം നീണ്ടകരയിൽ നടപ്പിലാക്കിയ പദ്ധതിയാണ് ശുചിത്വ സാഗരം പദ്ധതി എന്നറിയപ്പെടുന്നത്.
2. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് കടലിൽപോകുന്നതും തിരികെ വരുന്നതുമായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനാണ് സാഗര.
3. തീരദേശത്ത് സമ്പൂർണ്ണ സാക്ഷരത കൈവരിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് അക്ഷരസാഗരം എന്നറി യപ്പെടുന്നത്.


}