Psc New Pattern

Q- 118) ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ലോകത്തിന്റെ ഏറ്റവും വലുതും പ്രായം കുറഞ്ഞതുമായ മടക്കുപർവ്വതമാണ് ഹിമാലയം
2. ഹിമാലയം നിർമ്മിച്ചിരിക്കുന്നത് അവസാദശിലകൾ കൊണ്ടാണ്
3. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനി രയാണ് ഹിമാദ്രി
4. കുളു താഴ്വര സ്ഥിതി ചെയ്യുന്നത് ഹിമാദ്രിയിലാണ


}