Psc New Pattern

Q- 42) ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത്ഏതെല്ലാം?
1. ചട്ടമ്പിസ്വാമികളുടെ യഥാർഥ പേര് അയ്യപ്പൻ എന്നാണ്.
2. ചട്ടമ്പിസ്വാമിക്ക് ജ്ഞാനോദയം ലഭിച്ചത് വടിവീശ്വരം എന്ന സ്ഥലത്തുവച്ചാണ്.
3. ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത് കൊല്ലംജില്ലയിലെ പന്മനയിലാണ്.


}