Psc New Pattern

Q- 147) എഴുത്തച്ഛൻ പുരസ്കാരവുമായി ബന്ധപ്പെട്ട് ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. സമ്മാനത്തുക - 5 ലക്ഷം രൂപ
2. 2019 ൽ പുരസ്കാരം നേടിയത് - P. സച്ചിദാനന്ദൻ
3. 2020 ൽ പുരസ്കാരം നേടിയത് - K. സച്ചിദാനന്ദൻ
4. 2021 ൽ പുരസ്കാരം നേടിയത് - P. വത്സല


}