Psc New Pattern

Q- 53) ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ഡോ. ആഞ്ചലോസ് ഫ്രാൻസിസ് ആണ് മലയാളത്തി ലെ ആദ്യത്തെ വ്യാകരണഗ്രന്ഥം തയ്യാറാക്കിയത്.
2. മലയാള ഭാഷയിലെ ആദ്യ നിഘണ്ടു രൂപപ്പെടുത്തിയത് അർണോസ് പാതിരിയാണ്
3. മലയാളഭാഷയിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണഗ്രന്ഥമാണ് സംക്ഷേപ വേദാർഥം
4. ഡോ. ഹെർമൻ ഗുണ്ടർട്ടാണ് ആദ്യത്തെ ഇംഗ്ലീഷ് -മലയാളം നിഘണ്ടു പ്രസിദ്ധപ്പെടുത്തിയത്


}