Psc New Pattern

Q- 43) ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലാണ്.
2. 1913-ലാണ് ശ്രീനാരായണഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചത്
3. എസ്എൻഡിപിയുടെ മുഖപത്രമായ വിവേകോദയം മാസികയുടെ സ്ഥാപകനാണ് ശ്രീനാരായണഗുരു.
4. 1888-ലാണ് ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്.


}