Psc New Pattern

Q- 36) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്ഏതെല്ലാം?
1. കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപാദി പ്പിക്കുന്നത് ജല വൈദ്യുത പദ്ധതികളിലൂടെയാണ്.
2.കേരളത്തിൽ തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷൻഭരണപരിധിയിൽ വരുന്ന സ്ഥലങ്ങൾ, മൂന്നാർ (കണ്ണൻ ദേവൻ ൻ ഹിൽസ്) എന്നിവയൊഴികെ മുഴുവൻ പ്രദേശങ്ങളി ലും വൈദ്യുതി വിതരണം ചെയ്യുന്നത് കെ.എസ്.ഇ.ബി മുഖാന്തിരമാണ്.
3. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് മുതിരപുഴ നദിയിലാണ്.
4.കേരളത്തിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുത പദ്ധതിയാണ് മണിയാർ


}