Psc New Pattern

Q- 189) ശരിയല്ലാത പ്രസ്താവനകൾ ഏതെല്ലാം
1. ജാതിവിവേചനത്തിനെതിരെ പാലക്കാടിൽ നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമം വരെ പദ യാത്ര സംഘടിപ്പിച്ചത് ആഗമാനന്ദ സ്വാമികൾ
2. കേരള വിവേകാനന്ദൻ എന്നറിയപ്പെടുന്നത് - ആഗമാനന്ദ സ്വാമികൾ
3. കാലടിയിൽ ശ്രീശങ്കര കോളേജിന്റെ സ്ഥാപകൻ - ആഗമാനന്ദസ്വാമികൾ


}