Psc New Pattern

Q- 15) ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ഇന്ത്യയിൽ നികുതി പരിഷ്കരണത്തിന് നിർദേശം നൽകിയത് രാജാ ചെല്ലയ്യ കമ്മിറ്റിയാണ്
2. നികുതി, ധനവിനിയോഗം, കടമെടുക്കൽ എന്നിവ സംബന്ധിച്ച് ഗവൺമെന്റിന്റെ നയമാണ് ധനനയം (Monetary Policy) എന്നറിയപ്പെടുന്നത്.
3. ഇന്ത്യയിൽ വാണിജ്യകുത്തകകളെ നിയന്ത്രിക്കാനാ യി പുറപ്പെടുവിച്ച എംആർടിപി ആക്ട് നിലവിൽ വന്നത് ജൂൺ 1, 1970 മുതലാണ്
4. എംആർ ടിപി ആക്ട് പാർലമെന്റ് പാസാക്കിയത് 18 ഡിസംബർ 1969ലാണ്


}