Q-
182) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. കുട്ടിക്കാലത്ത് വെക്കുന്ന സ്വാമികൾ അറിയപ്പെട്ടിരുന്ന നാമം - മുടിചൂടും പെരുമാൾ .
2. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് - വൈകുണ്ഠ സ്വാമികൾ
3. രാജാധികാരത്തെ എതിർത്ത ആദ്യത്തെ സാമൂഹിക പരിഷ്കർത്താവ് - വൈകുണ്ഠസ്വാമികൾ
4. വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം ഉയർത്തിയ സാമൂഹിക പരിഷ്കർത്താവ് വൈകുണ്ഠസ്വാമികൾ