Psc New Pattern

Q- 165) താഴെ തന്നിട്ടുള്ള പ്രസ്താവനകൾ പരിഗണിച്ചു ശരി ഉത്തരം കണ്ടെത്തുക ?
1. സൈലന്റ് വാലി ദേശീയോദ്യാനം - സിംഹവാലൻ കുരങ്ങ്
2. മുത്തങ്ങ വന്യജീവിസങ്കേതം - കടുവ
3. ഇരവികുളം ദേശീയോദ്യാനം – വരയാട്


}