Psc New Pattern

Q- 151) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. 100 ശതമാനം ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ വിനോദസഞ്ചാര കേന്ദ്രം കുമരകം
2. കേരളത്തിൽ ആദ്യമായി റബ്ബർ ചെക്ക് ഡാമുകൾ നിലവിൽ വരുന്ന ജില്ല - കാസർഗോഡ്‌
3. കേരളത്തിലെ ആദ്യ സമ്പൂർണ ക്ലാസ് റൂം ലൈബ്രറി ജില്ല തിരുവനന്തപുരം
4. ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ തിരുവനന്തപുരം


}