Q-
130) ചുവടെപ്പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏതാണ്?
A. ഉന്നത ജോലികൾ തദ്ദേശീയർക്ക് നൽകുക എന്നതാ ണ് മലയാളി മെമ്മോറിയലിന്റെ ലക്ഷ്യം
B. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്നതാ ണ് മലയാളി മെമ്മോറിയലിന്റെ മുദ്രാവാക്യം
C. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരു നാളിന് 1891 ജനുവരി 1ന് മലയാളി മെമ്മോറിയൽ സമർ പ്പിക്കുകയുണ്ടായി.
D. ഡോ. പൽപ്പുവാണ് മലയാളി മെമ്മോറിയലിൽ ആദ്യം ഒപ്പുവച്ചത്.