Psc New Pattern

Q- 129) പഴശ്ശി വിപ്ലവത്തെ സംബന്ധിച്ച് ചുവടെ നൽകിയിരി ക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. പഴശ്ശി വിപ്ലവ സമയത്ത് മലബാറില (തലശ്ശേരി) സബ് കളക്ടറായിരുന്നു തോമസ് ഹാർവെ ബാബർ
2. പഴശ്ശി രാജാവിന്റെ സർവ്വ സൈന്യാധിപനായിരുന്നു കൈത്തേരി അമ്പു.
3. പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത് മാനന്തവാടിയി ലാണ്


}