Psc New Pattern

Q- 116) ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ്?
A. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ഇന്ത്യ യിലെ ആദ്യ സംസ്ഥാനം കേരളമാണ്.
B. ശിശുമരണ നിരക്ക് കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം കേരളമാണ്.
C. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം കേരളമാണ്
D. ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം കേരളമാണ്


}