Q-
114) ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് തെറ്റായത് ഏതാണെന്ന് കണ്ടെത്തുക?
1. സ്വരൺ സിംഗ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് മൗലിക കടമകൾ
2. ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ടത് ഭരണഘടന നിലവിൽ വന്ന സമയത്ത് മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല
3. 1976-ലെ 42-ാം ഭരണഘടന ഭേദഗതിയിലൂടെ 10 മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തി.
4. 6 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഉണ്ടാക്കുക എന്നത് രക്ഷിതാക്കളുടെ മൗലിക കടമയിൽ ഉൾപ്പെടുന്നതാണ്.