Psc New Pattern

Q- 111) ഇന്ത്യൻ ഭരണഘടനാശിൽപ്പിയായ ഡോ. ബി ആർ അംബേദ്കറിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാൻ
2. ഇന്ത്യയുടെ ആദ്യ നിയമമന്ത്രി
3. ഭരണഘടനാ നിർമാണ സഭയുടെ പ്രഥമ അധ്യക്ഷൻ
4. മെഹർ പ്രസ്ഥാനത്തിന് രൂപം നൽകിയ പ്രമുഖ വ്യക്തി


}