Psc New Pattern

Q- 109) ബംഗാളിൽ കോൺവാലീസ് പ്രഭു നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായമാണ് ശാശ്വത ഭൂനികുതി വ്യവസ്ഥ. താഴെ പറയുന്നവയിൽ ശാശ്വത ഭൂനി കുതി സമ്പ്രദായത്തിന്റെ പ്രധാന സവിശേഷത സവിശേഷതകൾ ഏത്?
(i) ഇംഗ്ലീഷ് ഇന്ത്യ കമ്പനിക്ക് വരുമാനം വർദ്ധിപ്പിക്കാൻ വേണ്ടി നികുതി സ്ഥിരമായി നിശ്ചയിച്ചിരുന്നില്ല.
(ii) ഭൂപ്രഭുക്കൻമാർക്ക് ഭൂമിയിൽ പണം നിക്ഷേപിക്കാൻ കഴിയി ല്ലായിരുന്നു.
(iii) ജമീന്ദാരി അധികാരം പരമ്പരാഗതമായിരുന്നില്ല.
(iv) ജമീന്ദാർമാരും കരം പിരിവുകാരും കരം പിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥരായി മാറി.


}