Psc New Pattern

Q- 6) അവിശ്വാസപ്രമേയത്തെ സംബന്ധിച്ച് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് ലോകസഭയിലാണ്
2. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പ്രതിപക്ഷമാണ്
3. അവിശ്വാസപ്രമേയംലോക്സഭയിലും രാജ്യസഭയി ലും അവതരിപ്പിക്കാവുന്നതാണ്
4. വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പ്രധാനമന്ത്രിയാണ് യാണ്


}