march 20 2025
                        
                            ഫ്ലോറിഡയിലെ ടലഹസി തീരകടലിൽ.
                             
                            
Notes :-
                    Notes :-
ഭൂമിയുമായി ഇണങ്ങാൻ 45 ദിവസത്തെ പരിശീലനം ഹൂസ്റ്റനിലെ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിൽ. 17 മണിക്കൂർ യാത്ര ചെയ്താണ് ഭൂമിയിൽ എത്തിയത്. ഒരു ഘട്ടത്തിൽ മണിക്കൂറിൽ 28,800 കിലോമീറ്റർ ആയിരുന്നു വേഗം.
                        
                            പാലക്കാട് ഡിവിഷൻ
                             
                            
Notes :-
                    Notes :-
കേന്ദ്രമന്ത്രാലയം വിജ്ഞാപനം ചെയ്ത ഫിഷറീസ് ക്ലസ്റ്റർ ഡെവലപ്മെൻറ് പദ്ധതിയിൽ കരിമീൻ ക്ലസ്റ്റർ ആയി ഉൾപ്പെടുത്തിയ ജില്ല :
Show answer
                        
                            കൊല്ലം.
                             
                            
Notes :-
                    Notes :-
സൈന നെഹ്വാളിനും പി വി സിന്ധുവിനും ശേഷം ലോക റാങ്കിങ്ങിൽ ആദ്യ 25 സ്ഥാനത്തിനുള്ളിൽ എത്തുന്ന താരം:
Show answer
                        
                            മാളവിക ബൻസോദ്
                             
                            
Notes :-
                    Notes :-
നിലവിൽ 23ാം റാങ്കിൽ
സംസ്ഥാനത്തെ ആദിവാസികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി അമൃത ആശുപത്രി നടപ്പിലാക്കുന്ന ടെലി മെഡിസിൻ പദ്ധതി:
Show answer
                        
                            സമാശ്വാസം പദ്ധതി.
                             
                            
Notes :-
                    Notes :-
വിദ്യാഭ്യാസത്തിലും തൊഴിലിലും തദ്ദേശ സ്ഥാപനങ്ങളിലും ഒ.ബി.സി. സംവരണം 42% ആയി ഉയർത്തുന്നതിനുള്ള ബില്ലുകൾ പാസാക്കിയ നിയമസഭ :
Show answer
                        
                            തെലങ്കാന നിയമസഭ
                             
                            
Notes :-
                    Notes :-
                        
                            മാർച്ച് 20
                             
                            
Notes :-
                    Notes :-
2025 പ്രമേയം : "പ്രകൃതിയിലെ കൊച്ചു സന്ദേശവാഹകർക്ക് ഒരു ആദരം"
                        
                            മുംബൈ-പൂനേ റൂട്ടിൽ
                             
                            
Notes :-
                    Notes :-
ലണ്ടനിലെ സെൻട്രൽ ബാങ്കിംഗ് നൽകിയ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് 2025 ന് അർഹമായ ആർബിഐ നൂതന സാങ്കേതിക സംവിധാനങ്ങൾ :
Show answer
                        
                            സാർത്തി, പ്രവാഹ്.
                             
                            
Notes :-
                    Notes :-