Daily Current Affairs-2025-march
march 14 2025
SPHEREx : Spectro-Photometer for the History of the Universe, Epoch of Reionization, and Ices Explorer.
Notes :-

കാലിഫോർണിയയിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൻ 9 റോക്കറ്റിൽ ആയിരുന്നു ദൗത്യത്തിന്റെ വിക്ഷേപണം.

7
Notes :-

പുരസ്കാരങ്ങൾ നേടിയവർ: കഥ/നോവൽ-വിമീഷ് മണിയൂർ (ബൂതം) കവിത-പ്രേമജ ഹരീന്ദ്രൻ (പൂമാല) വൈജ്‌ഞാനികം- ഡോ. ബി.പത്മകുമാർ (പാഠം ഒന്ന് ആരോഗ്യം) ശാസ്ത്ര ഗ്രന്ഥം-പ്രഭാവതി മേനോൻ (ശാസ്ത്ര വികൃതികൾ, സുകൃതികൾ, കെടുതികൾ) ജീവചരിത്രം/ ആത്മകഥ- ഡോ. നെത്തല്ലൂർ ഹരികൃഷ്ണൻ (കുട്ടികളുടെ എഴുത്തച്ഛൻ) വിവർത്തനം/ പുനരാഖ്യാനം- ഡോ.സംഗീത ചേനംപുല്ലി (വെള്ളത്തിന് നനവുണ്ടായ തെങ്ങനെ?) നാടകം- കെ.എം. ഹാജറ (സാക്ഷി)

തിരുവനന്തപുരം കൈരളി തിയേറ്റർ വളപ്പിൽ.
Notes :-

സയ്യിദ് ആബിദ് അലി.
Notes :-

ഇന്ത്യക്കുവേണ്ടി ഒരേ മത്സരത്തിൽ ബോളിങ്ങും ബാറ്റിംഗും ഓപ്പൺ ചെയ്ത ഓൾറൗണ്ടർ.

ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ.
Notes :-

മൂന്നാം തവണയാണ് ഈ പുരസ്കാരം ലഭിക്കുന്നത്. ഏകദിന ബാറ്റർ റാങ്കിങ്ങിലും ഒന്നാം സ്ഥാനത്ത് ശുഭ്മാൻ ഗിൽ ആണ്.

"The man who hurls news" Anand Narayan Mahadevan.
Notes :-

നവീൻ ചന്ദ്ര രാംഗൂലം.
Notes :-

ഇന്ത്യ അവതരിപ്പിച്ച വികസ്വര രാജ്യങ്ങളുടെ വികസനത്തിനായുള്ള കാഴ്ചപ്പാട് : "മഹാസാഗർ" : മ്യൂച്ചൽ ആൻഡ് ഹോളിസ്റ്റിക് അഡ്വാൻസ്മെൻറ് ഫോർ സെക്യൂരിറ്റി ആൻഡ് ഗ്രോത്ത് അക്രോസ് റീജൻസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും നവീൻ ചന്ദ്ര രാംഗൂലവും ചേർന്ന മൗറീഷ്യസ്ന് സമർപ്പിച്ചത് : അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസ് ആൻഡ് ഇന്നോവേഷൻസ്.

ഒളിമ്പിയ
Notes :-

മെക്സിക്കോയിൽ വികസിപ്പിച്ചെടുത്ത ഒളിമ്പിയ, നിരവധി ഡസൻ ഭാഷകൾ ഉപയോഗിച്ച് വാട്ട്‌സ്ആപ്പ്, മെസ്സേജ് പ്ലാറ്റ്‌ഫോമിലൂടെ നിയമോപദേശവും വൈകാരിക പിന്തുണയും നൽകുന്നു.

4
Notes :-

ഇന്ത്യ.
Notes :-

ബ്രസീലിലെ പാര സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബെലെം.
Notes :-

ആദ്യമായാണ് ആമസോണിനുള്ളിൽ വച്ച് COP 30 ഉച്ചകോടി നടക്കുന്നത്.

തമിഴ്നാട്
Notes :-

മാർച്ച് 14
Notes :-

ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ വില്യം ജോൺസ് ആണ് ചിഹ്നം "π" സ്വീകരിച്ചത്

കോൺസ്റ്റന്റീൻ ടാസുലസ്.
Notes :-

കെ പി സുധീര.
Notes :-

കെ കെ കൊച്ച്.
Notes :-