october 30 2024
                        
                            ഡോ ശശിഭൂഷൻ
                             
                            
Notes :-
                    Notes :-
                        
                            പോക്കറ്റ് മാർട്ട് ആപ്പ്
                             
                            
Notes :-
                    Notes :-
                        
                            പാലക്കാട്
                             
                            
Notes :-
                    Notes :-
                        
                            ജുഡീഷ്യൽ ഓഫിസർമാരായ പി .കൃഷ്ണകുമാർ, കെ.വി.ജയകുമാർ, എസ്.മുരളീകൃഷ്ണ, ജോബിൻ സെബാസ്റ്റ്യൻ, പി.വി.ബാലകൃഷ്ണൻ എന്നിവരാണു അഡിഷനൽ ജഡ്ജിമാരാകുന്നത്.
                             
                            
Notes :-
                    Notes :-
രാജ്യത്തെ 2024ലെ മികച്ച ബാങ്കായി അമേരിക്കയിലെ ഗ്ലോബൽ ഫിനാൻസ് മാഗസിൻ ഈയിടെ തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് ഏത് ?
Show answer
                        
                            സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
                             
                            
Notes :-
                    Notes :-
കുടുംബശ്രീ സംഘടിപ്പിച്ച കരുത്തുറ്റ ആശയ സംവാദങ്ങളും സെമിനാറുകളും മുഖാമുഖം പരിപാടിയും അടങ്ങിയ ഹ്രസ്വ ചലച്ചിത്രമേള?
Show answer
                        
                            കനസ് ജാഗ
                             
                            
Notes :-
                    Notes :-
                        
                            എറണാകുളം
                             
                            
Notes :-
                    Notes :-
ആകെ 102 ചിത്രങ്ങൾ പ്രദർശിപ്പിച്ചതിൽ ഏറ്റവും കൂടുതൽ പ്രേക്ഷകാഭിപ്രായം നേടിയതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ജനപ്രിയ അവാർഡ് നേടിയത്?
Show answer
                        
                            നാരങ്ങ മിട്ടായി
                             
                            
Notes :-
                    Notes :-
രണ്ടാം സ്ഥാനം നേടിയത് - ദാഹം ( അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾ നിർമ്മിച്ചത് )
65 നു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരുടെ മാനസിക ആരോഗ്യ സംരക്ഷണ പരിപാലനത്തിനായി സാമൂഹിക സുരക്ഷാ മിഷന് കീഴിൽ സർക്കാർ ആരംഭിച്ച പദ്ധതി?
Show answer
                        
                            വയോമിത്രം
                             
                            
Notes :-
                    Notes :-
വളരുന്ന കേരളം വളർത്തിയവർക്ക് ആദരം എന്നതാണ് ടാഗ് ലൈൻ
                        
                            ഒക്ടോബർ 29
                             
                            
Notes :-
                    Notes :-
                        
                            ആഗോള ആരോഗ്യത്തിനായുള്ള ആയുർവേദത്തിന്റെ പുതിയ കാൽവെപ്പ്
                             
                            
Notes :-
                    Notes :-
                        
                            ഗുജറാത്തിലെ ജാം നഗർ
                             
                            
Notes :-
                    Notes :-
                        
                            2024 PT5
                             
                            
Notes :-
                    Notes :-
                        
                            ഒക്ടോബർ 29
                             
                            
Notes :-
                    Notes :-
                        
                            ദേശ് കാ പ്രകൃതി പരീക്ഷൺ അഭിയാൻ
                             
                            
Notes :-
                    Notes :-
70 വയസ്സ് പിന്നിട്ടവർക്ക് കെഎസ്ആർടിസി ബസ്സിൽ നഗരത്തിൽ സൗജന്യ യാത്രയ്ക്കായി പദ്ധതിയിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം?
Show answer
                        
                            തിരുവനന്തപുരം കോർപ്പറേഷൻ
                             
                            
Notes :-
                    Notes :-
ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയിലെ വിജയികൾക്ക് ഒലിവ് പുഷ്പചക്രത്തിന്റെ മാതൃകയിൽ കിരീടങ്ങൾ നിർമ്മിച്ചത്?
Show answer
                        
                            കണ്ണൂർ തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ.
                             
                            
Notes :-
                    Notes :-
                        
                            ഒക്ടോബർ 29
                             
                            
Notes :-
                    Notes :-
                        
                            ഒക്ടോബർ 29
                             
                            
Notes :-
                    Notes :-
                        
                            ഒക്ടോബർ 29
                             
                            
Notes :-
                    Notes :-
                        
                            യമുന
                             
                            
Notes :-
                    Notes :-
മുതിർന്ന പൗരന്മാരുടെ ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ടുള്ള ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വയോധികർക്ക് നൽകുന്ന കാർഡ്?
Show answer
                        
                            - വയ വന്ദന കാർഡ്
                             
                            
Notes :-
                    Notes :-
വിദേശികളായ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സംസ്ഥാനത്തെ ആദ്യ ട്രാൻസിറ്റ് ഹോം ആരംഭിച്ചത് എവിടെ?
Show answer
                        
                            ആലപ്പുഴ
                             
                            
Notes :-
                    Notes :-