october 21 2024
                        
                            ന്യൂസിലൻഡ്.
                             
                            
Notes :-
                    Notes :-
                        
                            ദക്ഷിണാഫ്രിക്ക
                             
                            
Notes :-
                    Notes :-
                        
                            ഇന്ത്യ
                             
                            
Notes :-
                    Notes :-
                        
                            വൺ ബെൽറ്റ് വൺ റോഡ് പദ്ധതി
                             
                            
Notes :-
                    Notes :-
സംസ്ഥാനത്തെ പൊതുമേഖലയിൽ ആദ്യമായി നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാധ്യത ഉപയോഗപ്പെടുത്തിക്കൊണ്ട് വിപണന സാധ്യത വർദ്ധിപ്പിക്കാനൊരുങ്ങുന്ന സ്ഥാപനം?
Show answer
                        
                            കേരള ക്ലെ ആൻഡ് സെറാമിക് പ്രൊഡക്റ്റ് ലിമിറ്റഡ്.
                             
                            
Notes :-
                    Notes :-
                        
                            പ്രബോവോ സുബിയാന
                             
                            
Notes :-
                    Notes :-
കൊച്ചു കുട്ടികൾ മുതൽ വൃദ്ധന്മാരെ വരെ മൊബൈൽ ലഹരിയിൽ നിന്നും മോചിപ്പിക്കുന്നതിനായി കോഴിക്കോട് ജില്ലാ മാനസിക ആരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച ക്ലിനിക്?
Show answer
                        
                            ഇ - മോചൻ ക്ലിനിക്
                             
                            
Notes :-
                    Notes :-
ഭിന്നശേഷിക്കാരിലെ പ്രതിഭകളെ മിനുക്കി എടുക്കുന്നതിനായി സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് രൂപീകരിച്ച കലാസംഘം?
Show answer
                        
                            റിഥം
                             
                            
Notes :-
                    Notes :-
സംസ്ഥാനത്തെ ജല വിതരണ ശൃംഖല മാപ്പ് ചെയ്യാൻ ജല അതോറിറ്റി കുസാറ്റുമായി സഹകരിച്ച് വികസിപ്പിച്ച ആപ്ലിക്കേഷൻ?
Show answer
                        
                            കെ.ഡബ്ല്യൂ. എ ജിയോ
                             
                            
Notes :-
                    Notes :-
                        
                            ഒക്ടോബർ 20
                             
                            
Notes :-
                    Notes :-
                        
                            എം ജയചന്ദ്രൻ
                             
                            
Notes :-
                    Notes :-
ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ എക്സ്ക്ലൂസീവ് വീഡിയോകളും ചിത്രങ്ങളും കാണാനും സംവദിക്കാനുമായി ഒരുക്കിയ ആപ്ലിക്കേഷൻ?
Show answer
                        
                            ധോണി ആപ്പ്
                             
                            
Notes :-
                    Notes :-
                        
                            മദ്രാസ് ഹൈ കോടതി
                             
                            
Notes :-
                    Notes :-
മോഷണം പോയാലും സ്മാർട്ട് ഫോണുകളിലെ വിവരങ്ങൾ സംരക്ഷിക്കാൻ സാധിക്കുന്ന സംവിധാനമുള്ള ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം?
Show answer
                        
                            ആൻഡ്രോയ്ഡ് 15
                             
                            
Notes :-
                    Notes :-
ഇന്ത്യയിൽ ആദ്യമായി ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ഉപകരണങ്ങളിലേക്ക് ആശയ വിനിമയം ( ഡയറക്ടർ ടു ഡിവൈസ്) വിനിമയം നടത്തുന്ന പരീക്ഷണം നടത്തിയത്?
Show answer
                        
                            ബി എസ് എൻ എൽ
                             
                            
Notes :-
                    Notes :-
രാജ്യത്ത് ആദ്യമായി സവിശേഷ കഴിവുള്ള കുട്ടികളെയും ഉൾപ്പെടുത്തി ഒരൊറ്റ ടീമായി കളിക്കുന്ന ഇൻക്ലൂസീവ് സ്പോർട്സ് ഉൾപ്പെടുത്തുന്ന കായികമേള?
Show answer
                        
                            കേരള സ്കൂൾ കായികമേള 2024
                             
                            
Notes :-
                    Notes :-
റിഗോലിത് എന്നറിയപ്പെടുന്ന ചന്ദ്രനിലെ മണ്ണ് ശേഖരിച്ച് ഭൂമിയിൽ എത്തിക്കാനുള്ള ഇന്ത്യയുടെ ചാന്ദ്രദൗത്യം?
Show answer
                        
                            ചന്ദ്രയാൻ 4
                             
                            
Notes :-
                    Notes :-
2024 ഒക്ടോബറിൽ ഷെവലിയർ ബഹുമതി നേടിയ ഡോൺ ബോസ്കോ അക്കാദമി സ്ഥാപകനും ഡോൺ ബോസ്കോ ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറിയും ആയ വ്യക്തി?
Show answer
                        
                            ആൽഫ്രെഡ് ഡി. റൊസാരിയോ
                             
                            
Notes :-
                    Notes :-
രാജ്യത്ത് ആദ്യമായി വന്യജീവി സങ്കേതത്തിൽ വനങ്ങളുടെ വിവിധതരങ്ങളും അന്തരീക്ഷ വ്യതിയാനങ്ങളും പരിചയപ്പെടുത്തുന്ന ക്ലൈമറ്റ് വാക്ക് ആരംഭിക്കുന്നത് എവിടെ?
Show answer
                        
                            ചിമ്മിനി വന്യജീവി സങ്കേതം
                             
                            
Notes :-
                    Notes :-