november 09 2024
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക ട്രസ്റ്റിന്റെ അബ്ദുറഹ്മാൻ സാഹിബ് സ്മാരക പുരസ്കാരത്തിന് അർഹനായത്?
Show answer
ടി പത്മനാഭൻ
Notes :-
Notes :-
സൽമാൻ റഷ്ദി
Notes :-
Notes :-
ഇന്ത്യ
Notes :-
Notes :-
സഞ്ജു സാംസൺ
Notes :-
Notes :-
കൊച്ചിയിലെ ബോൾഗാട്ടി കായലിലും മൂന്നാർ മാട്ടുപ്പെട്ടി ഡാമിലും
Notes :-
Notes :-
സൂസി വിൽസ്
Notes :-
Notes :-
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2019 ൽ മൃഗപരിപാലനം നടത്തുന്നവർക്ക് വായ്പ അനുവദിക്കുന്നതിനായി പുറത്തിറക്കിയ സംവിധാനം?
Show answer
കിസാൻ ക്രെഡിറ്റ് കാർഡ്
Notes :-
Notes :-
ഗന്ധം ഞൊടിയിടയിൽ കണ്ടെത്താനായി ഇലക്ട്രോണിക് മൂക്ക് കണ്ടെത്തിയത് ഏത് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ്?
Show answer
സിഡ്നി
Notes :-
Notes :-
കൊച്ചി
Notes :-
Notes :-
വിഷയം - നെറ്റ് സീറോ എമിഷൻ, സമീപനങ്ങളും തന്ത്രങ്ങളും
രഞ്ജി ട്രോഫി ക്രിക്കറ്റിൽ 6000 റൺസും 400 വിക്കറ്റ് നേടുന്ന ആദ്യ താരം എന്ന റെക്കോർഡ് നേടിയത്?
Show answer
ജലജ് സക്സേന
Notes :-
Notes :-
വിദേശകാര്യ മന്ത്രാലയം
Notes :-
Notes :-
ഡൽഹി
Notes :-
Notes :-
അപൂർവ വൈകല്യമായ നെമാലിൻ മയോപ്പതി ശരീരത്തിൻ്റെ ഏത് ഭാഗത്തെയാണ് പ്രധാനമായും ബാധിക്കുന്നത് ?
Show answer
എല്ലിൻ്റെ പേശികൾ
Notes :-
Notes :-
ഡാരംഗ (അസം)
Notes :-
Notes :-
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
Notes :-
Notes :-
മാധ്യമസ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിൻ്റെ ഭാഗമാണെന്നും അത് നിയന്ത്രിക്കാനാകില്ലെന്നും പ്രസ്താവിച്ച ഹൈക്കോടതി ?
Show answer
കേരള ഹൈ കോടതി
Notes :-
Notes :-
ഇന്ത്യൻ നാവികസേനയുടെ രണ്ട് മൾട്ടി പർപ്പസ് വെസൽ (എം.പി.വി.) പദ്ധതിക്ക് കീഴിൽ വിക്ഷേപിച്ച ആദ്യത്തെ കപ്പൽ ?
Show answer
സമർഥക്
Notes :-
Notes :-
നവംബർ 7
Notes :-
Notes :-
പേഴ്സണൽ. പൊതുപരാതികൾ. പെൻഷനുകൾ എന്നിവയുടെ മന്ത്രാലയം
Notes :-
Notes :-
ചൈനയിലെ ജിങ്ഷനിൽ നടന്ന ലോകസോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം ?
Show answer
തനുശ്രീ പാണ്ഡേ
Notes :-
Notes :-
ലണ്ടൻ
Notes :-
Notes :-
യു എസ് എ
Notes :-
Notes :-
ജനസംരക്ഷണത്തിനും പരിപാലനത്തിനും അവബോധം സൃഷ്ടിക്കുന്നതിനായി 15 ദിവസത്തെ 'ജൽ ഉത്സവ്' ആരംഭിച്ച സ്ഥാപനം ?
Show answer
നീതി ആയോഗ്
Notes :-
Notes :-
ഫിസിക്കൽ റിസർച്ച് ലബോറട്ടറി അഹമ്മദാബാദിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ഭൂമിയേക്കാൾ അഞ്ചിരട്ടി വലിപ്പമുള്ള ഗ്രഹം ?
Show answer
ΤΟΙ 6651b
Notes :-
Notes :-
സംസ്ഥാനത്ത് വിവിധ കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ വിലയിരുത്തുന്നതിനായി കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ ?
Show answer
വി കെ മോഹനൻ കമ്മീഷൻ
Notes :-
Notes :-