november 05 2024
                        
                            November 5
                             
                            
Notes :-
                    Notes :-
കാർഷികമേഖലയിലെ യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പദ്ധതി?
Show answer
                        
                            സ്മാം
                             
                            
Notes :-
                    Notes :-
                        
                            നവംബർ 5
                             
                            
Notes :-
                    Notes :-
                        
                            പാകിസ്ഥാനിലെ ലാഹോറിൽ.
                             
                            
Notes :-
                    Notes :-
2024 നവംബറിൽ അന്തരിച്ച ജാസ് വാദകനും ആൽബം നിർമ്മാതാവും ഗായകനും ഗാനരചയിതാവുമായ യുഎസ് പോപ്പ് സംഗീതജ്ഞൻ?
Show answer
                        
                            ക്വിൻസി ജോൺസ്
                             
                            
Notes :-
                    Notes :-
മികച്ച ഗാനത്തിലുള്ള ഓസ്കാർ നാമനിർദ്ദേശം ലഭിച്ച ആദ്യ ആഫ്രോ വംശജനാണ്.
ക്രിക്കറ്റ് -ഫുട്ബോൾ - ഹോക്കി മൈതാനങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ കേരള ക്രിക്കറ്റ് അസോസിയേഷൻ സ്പോർട്സ് ഹബ് നിർമ്മിക്കുന്നതെവിടെ?
Show answer
                        
                            അകത്തേത്തറ, പാലക്കാട്
                             
                            
Notes :-
                    Notes :-
സൂര്യനിൽ ജൂലായ് 16ന് സംഭവിച്ച കൊറോണൽ മാസ് ഇഞ്ചക്ഷന്റെ (പ്ലാസ്മയുടെ പുറന്തള്ളൽ ) പ്രഭവസമയം കൃത്യമായി കണക്കാക്കിയ പേടകം?
Show answer
                        
                            ആദിത്യ l1
                             
                            
Notes :-
                    Notes :-
                        
                            നിയാസ് കരീം
                             
                            
Notes :-
                    Notes :-
                        
                            അഗസ്ത്യമല, പശ്ചിമഘട്ടം
                             
                            
Notes :-
                    Notes :-
                        
                            കാണി മരഞണ്ട്
                             
                            
Notes :-
                    Notes :-
ശാസ്ത്രനാമം പൂർണമായും മലയാളത്തിലുള്ള ഏക ജീവി കൂടിയാണിത്.
ഇന്ത്യയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന ലി പുലേഖ്, ലിംപിയാധുര, കാലാപാനി തുടങ്ങിയ പ്രദേശങ്ങളെ ഉൾപ്പെടുത്തി 100 രൂപ നോട്ട് പുറത്തിറക്കിയത്?
Show answer
                        
                            നേപ്പാൾ
                             
                            
Notes :-
                    Notes :-
                        
                            ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ
                             
                            
Notes :-
                    Notes :-