may 24 2024
സംസ്ഥാനത്തെ ആക്രി, സ്റ്റീൽ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വ്യാജ ഇടപാടുകൾ കണ്ടെത്തുന്നതിനായി 2024 മെയ്യിൽ ജി.എസ്.ടി വകുപ്പ് നടത്തിയ ദൗത്യം?
Show answer
ഓപ്പറേഷൻ പാം ട്രീ
Notes :-
Notes :-
MIKAEL STAHRE (സ്വീഡൻ)
Notes :-
Notes :-
Atalanta BC (ഇറ്റാലിയൻ ക്ലബ്)
Notes :-
Notes :-
കാമ്യ കാർത്തികേയൻ (മുംബൈ)
Notes :-
Notes :-
2024 മെയ്യിൽ ആണ് ഈ നേട്ടം കൈവരിച്ചത് നേപ്പാൾ സൈഡിൽ നിന്ന് എവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ വനിത എന്ന നേട്ടവും സ്വന്തമാക്കി
ബാല്യകാലസഖി
Notes :-
Notes :-
വള്ളികുന്നം (ആലപ്പുഴ)
Notes :-
Notes :-
പതിനഞ്ച് അടി ഉയരമുള്ള ധ്യാനമണ്ഡപത്തിനു മുകളിലാണ് പ്രതിമ അനാഛാദനം ചെയ്തത്
ഏത് സംസ്ഥാനത്തിലെ സർക്കാർ വകുപ്പുകളിലെ കരാർ നിയമനങ്ങളിലാണ് 33% വനിതാസംവരണം 2024 മെയ്യിൽ ഏർപ്പെടുത്തിയത്?
Show answer
കർണാടക
Notes :-
Notes :-
New York
Notes :-
Notes :-
ഡൽഹി (350th)
Notes :-
Notes :-
കൊച്ചി (521th)
Notes :-
Notes :-
തിരുവനന്തപുരം
Notes :-
Notes :-
കൃഷിക്കും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി നദീ ജലത്തിന്റെ വിനിയോഗം ക്രമപ്പെടുത്തുന്നതിനെപ്പറ്റി സർക്കാർ നിയോഗിച്ച എട്ടംഗ സമിതി ചെയർമാൻ?
Show answer
ഡോ.ഇ.ജെ ജെയിംസ്
Notes :-
Notes :-
ഓക്സ്ഫോർഡ് എക്കണോമിക് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് പ്രകാരം ലോകത്ത് ജീവിതനിലവാരം ഏറ്റവും ഉയർന്നത്?
Show answer
ഗ്രാനോബിൾ (ഫ്രാൻസ്)
Notes :-
Notes :-
രാജ്യത്തുടനീളം ഉള്ള മെഡിക്കൽ ഇൻഷുറൻസ് കമ്പനികളുടെ ക്ലെയിമുകൾ ഏകീകരിക്കാൻ ദേശീയ ആരോഗ്യ അതോറിറ്റി കീഴിൽ വരുന്ന പോർട്ടൽ?
Show answer
നാഷണൽ ഹെൽത്ത് ക്ലെയിം എക്സ്ചേഞ്ച്
Notes :-
Notes :-
മഹാത്മാ ഗാന്ധി ഇന്റർനാഷണൽ മിഷൻ ഏർപ്പെടുത്തിയ അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തകനുള്ള പ്രഥമ പുരസ്കാരം ലഭിച്ചത്?
Show answer
ഡോ.എം എ യൂസഫലി
Notes :-
Notes :-
ഇന്ത്യ ദാറ്റ് ഈ സ്ഭാരത് ആൻ ഇൻട്രൊഡക്ഷൻ ടു കോൺസ്റ്റിറ്റ്യൂഷണൽ ഡിബേറ്റ് എന്ന പുസ്തകം രചിച്ചത്?
Show answer
മന്ത്രി പി രാജീവ്
Notes :-
Notes :-
ഐഡബ്ല്യുഎഫ് വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 40 kg ഭാഗത്തിൽ ലോക റെക്കോർഡ് സ്വർണം നേടിയത്?
Show answer
പ്രീതിസ്മിത ഭോയ് (ഒഡിഷ )
Notes :-
Notes :-
പശ്ചിമഘട്ടത്തിലെ നെല്ലിയാമ്പതി (മിന്നാപാറ )മലനിരകളിൽ നിന്നും കണ്ടെത്തിയ കാശിത്തുമ്പ ഇനത്തിൽപ്പെട്ട പുതിയ സസ്യം?
Show answer
ഇംപേഷ്യൻസ് മിന്നാംപാറെൻസിസ്
Notes :-
Notes :-
സംസ്ഥാനത്ത് ആക്രി, വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില് ജി എസ് ടി വകുപ്പ് നടത്തിയ പരിശോധന?
Show answer
ഓപ്പറേഷൻ പാം ട്രീ
Notes :-
Notes :-
മെയ് 24
Notes :-
Notes :-
2024 പ്രമേയം :- അതിജീവനശേഷിയുള്ള/ പ്രതിരോധശേഷിയുള്ള പൊതു ഭാവി