may 11 2024
                        
                            മേഘാലയ
                             
                            
Notes :-
                    Notes :-
                        
                            ഹേമചന്ദ്രൻ എം. നായർ
                             
                            
Notes :-
                    Notes :-
                        
                            ഹിമാചൽ പ്രദേശ്
                             
                            
Notes :-
                    Notes :-
Oleandrin, oleandroside, neriin തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകൾ ഉള്ള വിഷകാരിയായ സസ്യം?
Show answer
                        
                            അരളി
                             
                            
Notes :-
                    Notes :-
2024 മേയിൽ, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ രാജ്യത്ത് കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള നടപടിക്ക് ഒരുങ്ങുന്ന രാജ്യം?
Show answer
                        
                            പാകിസ്ഥാൻ
                             
                            
Notes :-
                    Notes :-
ഏപ്രിൽ മുതൽ മെയ് വരെ നടന്ന വാർഷിക സെൻസസ് പ്രകാരം ഇരവികുളം നാഷണൽ പാർക്കിൽ കണ്ടെത്തിയ വരയാടുകളുടെ എണ്ണം ?
Show answer
                        
                            827
                             
                            
Notes :-
                    Notes :-
                        
                            മെയ് 11
                             
                            
Notes :-
                    Notes :-
സർക്കാർ സ്കൂളുകളിൽ 6-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ പഠിച്ച ആൺകുട്ടികൾക്ക് ബിരുദ പഠനത്തിനോ പ്രൊഫഷണൽ കോഴ്സുകൾക്കോ ചേരുമ്പോൾ പ്രതിമാസം 1000 രൂപ വീതം ധന സഹായം നൽകുന്ന പദ്ധതി.
Show answer
                        
                            തമിഴ് പുതൽവൻ സ്കീം
                             
                            
Notes :-
                    Notes :-
പാം ഓയിൽ വാങ്ങുന്ന പ്രമുഖ വ്യാപാര പങ്കാളികളായ രാജ്യങ്ങൾക്ക് ഒറംഗുട്ടാനുകളെ സമ്മാനമായി നൽകാൻ തീരുമാനിച്ച രാജ്യം?
Show answer
                        
                            മലേഷ്യ
                             
                            
Notes :-
                    Notes :-
                        
                            കോളിൻ മൺറോ
                             
                            
Notes :-
                    Notes :-
കേന്ദ്ര സാഹിത്യ അക്കാഡമിയുടെ ഏറ്റവും വലിയ അംഗീകാരമായ സാഹിത്യ അക്കാഡമിഫെല്ലോഷിപ്പ് നേടിയ എഴുത്തുകാരൻ?
Show answer
                        
                            റസ്കിൻ ബോണ്ട്
                             
                            
Notes :-
                    Notes :-
2024 ലെ എം.കെ. സാനു ഫൗണ്ടേഷൻ നൽകുന്ന എട്ടാമത് എം.കെ സാനു ഗുരുപ്രസാദ് പുരസ്കാരം നേടിയത്?
Show answer
                        
                            ഡോ. എസ്. സോമനാഥ്
                             
                            
Notes :-
                    Notes :-
                        
                            ടെൻസിങ്
                             
                            
Notes :-
                    Notes :-
                        
                            ഇന്ദ്ര
                             
                            
Notes :-
                    Notes :-
                        
                            മെർസ് (MERS)
                             
                            
Notes :-
                    Notes :-