march 29 2024
ഡാനിയേൽ കനിമാൻ
Notes :-
Notes :-
ലോക പ്രശസ്ത മനഃശാസ്ത്ര വിദഗ്ദ്ധൻ ഡാനിയേൽ കാനിമാൻ അന്തരിച്ചു
സി എച് സതീഷ്
Notes :-
Notes :-
ആറടി ആറിഞ്ച് ആണ് ഉയരം
മുൻ ഡെമോക്രറ്റിക് നേതാവും യു എസ് സേനറ്റിലെ മുൻ അംഗവും 2000ൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആയിരുന്ന ഈയിടെ അന്തരിച്ച വ്യക്തി?
Show answer
ജോ ലീബർമാൻ
Notes :-
Notes :-
നിതിൻ മേനോൻ
Notes :-
Notes :-
12 അംഗ എലിറ്റ് പാനലിലെ ഏക ഇന്ത്യൻ അമ്പയർ മലയാളി ആണ്
സുധി പീപിയ്
Notes :-
Notes :-
ഫെസ്റ്റിവലിലെ ഏക ഇന്ത്യൻ കലാകാരൻ
ശ്രീലങ്കയിൽ ഹാമ്പൻതോട്ട തുറമുഖത്തിൽ അടക്കം വികസന പ്രവർത്തനം നടത്താൻ ഉദ്ദേശിക്കുന്ന രാജ്യം?
Show answer
ചൈന
Notes :-
Notes :-
- ഹാമ്പൻ തോട്ട തുറമുഖം, കോളമ്പോ വിമാനത്താവളം, കൊളമ്പോ പോർട്ട് സിറ്റി
Notes :-
Notes :-
അയിത്തം അവസാനിപ്പിക്കുന്നതിനും പൊതുവഴിയിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനും ഇന്ത്യയിൽ ആദ്യം സംഘടി തമായി നടത്തിയ ബഹുജനസമരം?
Show answer
വൈക്കം സത്യാഗ്രഹം
Notes :-
Notes :-
വൈക്കം സത്യാഗ്രഹം മാർച്ച് 30ന് 100 വയസ്സ്... 1924 മാർച്ച് 30 മുതൽ 603 ദിവസം നീണ്ടു നിന്ന സത്യാഗ്രഹം
കേരളം
Notes :-
Notes :-
1982എറണാകുളം നോർത്ത് പറവൂർ മണ്ഡലത്തിലെ നിയമസഭ തിരഞ്ഞെടുപ്പിൽ
തേജസ് മാർക്ക് ഒന്ന്
Notes :-
Notes :-