march 19 2024
                        
                            എ സി ഐ രാജ്യാന്തര പുരസ്കാരം
                             
                            
Notes :-
                    Notes :-
എയർപോർട്ട് കൌൺസിൽ ഇന്റർനാഷണൽ ആണ് നൽകുന്നത്
                        
                            സക്കറിയ
                             
                            
Notes :-
                    Notes :-
മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നു
                        
                            കെ കെ ഷാജു, സിസിലി ജോസഫ്, ബി മോഹൻകുമാർ, ഡോ എഫ് വില്സൺ
                             
                            
Notes :-
                    Notes :-
                        
                            87.28%
                             
                            
Notes :-
                    Notes :-
87.28% ശതമാനം കിട്ടിയ സ്ഥാനാർഥി- വ്ലാഡിമിർ പുടിൻ
കടലിൽ മുങ്ങി പോയ ടൈറ്റാനിക്കിന്റെ മാതൃകയിൽ ടൈറ്റാനിക് 2 നിർമിക്കുന്ന ഓസ്ട്രേലിയൻ കോടീശ്വരൻ?
Show answer
                        
                            ക്ലൈവ് പാൽമർ
                             
                            
Notes :-
                    Notes :-
                        
                            ബ്ലൂ സ്റ്റാർ
                             
                            
Notes :-
                    Notes :-
                        
                            ചീഫ് സെക്രട്ടറി ഡോ വി വേണു
                             
                            
Notes :-
                    Notes :-
സോളാർ പവർ കമ്പനികളെയും ഉപയോക്താകളെയും ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റഫോംമിൽ ബന്ധിപ്പിക്കുന്ന ആദ്യ സ്റ്റാർട്അപ്പ്?
Show answer
                        
                            സർക്കിൾ (zircle)
                             
                            
Notes :-
                    Notes :-
ആരംഭിച്ചത് - സെൽന സജി
കേരള ഇരിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപറേഷൻ വിപണിയിൽ ഇറക്കിയ കുപ്പിവെള്ള ബ്രാൻഡ്?
Show answer
                        
                            ഹില്ലി അക്വാ
                             
                            
Notes :-
                    Notes :-
ഇതേ ബ്രാൻഡിൽ ശീതള പാനീയവും സോഡായും വരുന്നു
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന്റെ തീപിടുത്തവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ദേശീയ ഹരിത ട്രിബൂണൽ എത്ര രൂപയാണ് പിഴ ചുമത്തിയത്
Show answer
                        
                            100 കോടി രൂപ
                             
                            
Notes :-
                    Notes :-