march 13 2024
                        
                            ഡോ പി കെ രാധാമണിക്കും കെ കെ ഗംഗാധരനും
                             
                            
Notes :-
                    Notes :-
ഡോ പി കെ രാധാമണി മലയാള വിഭാഗത്തിൽ പുരസ്‌കാരം ഡോ കെ കെ ഗംഗാധരൻ കന്നഡ വിഭാഗത്തിൽ പുരസ്‌കാരം
                        
                            ഏരിയൽ ഹെൻറി
                             
                            
Notes :-
                    Notes :-
ഒൻപത് ഗുണ്ടാ സംഘങ്ങളുടെ കൂട്ടായ്മ - ജി 9
                        
                            ഡ്രാഗൺ ഫയർ
                             
                            
Notes :-
                    Notes :-
വ്യോമ അതിർത്തിയിൽ എത്തുന്ന ഡ്രോൺ പോലുള്ള നുഴഞ്ഞു കയറ്റം തടയാൻ
                        
                            മുഷീർ ഖാൻ
                             
                            
Notes :-
                    Notes :-
രഞ്ജി ട്രോഫി ഫൈനലിൽ സെഞ്ച്വറി അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ ബാറ്റർ
                        
                            നയാബ് സിംഗ് സൈനി
                             
                            
Notes :-
                    Notes :-
കുരുക്ഷേത്ര എം പി ആണ് നയാബ് സൈനി
                        
                            ഭാരത് ശക്തി
                             
                            
Notes :-
                    Notes :-
ന്യൂക്ലിയർ ബോംബുകൾ പരീക്ഷിച്ച രാജസ്ഥാനിലെ പോഖ്റാനിലാണ് പ്രദർശനം നടന്നത്
                        
                            പാരറ്റ് ഫീവർ
                             
                            
Notes :-
                    Notes :-
സിറ്റാകോസിസ് എന്നും പാരറ്റ് ഫീവർ എന്നും അറിയപ്പെടുന്നു
                        
                            യശ്വസി ജയ്സ്വാൾ
                             
                            
Notes :-
                    Notes :-
ഐ സി സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇപ്പോഴത്തെ പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് ഉള്ള താരം
                        
                            ലൈം രോഗം
                             
                            
Notes :-
                    Notes :-
ചിലയിനം ചെറുവണ്ടുകളും ചെള്ളുകളും രോഗ വാഹകർ
                        
                            ബെർട് ജാൻസെൻ
                             
                            
Notes :-
                    Notes :-
ഹൃദയത്തിന്റെ മസിലുകൾ കട്ടിയാവുന്ന കാർഡിയോമയോപതി എന്ന അസുഖം കാരണം ഹൃദയം മാറ്റി വച്ചു