march 01 2024
                        
                            ഇക്കോതെം
                             
                            
Notes :-
                    Notes :-
                        
                            വി ശിവദാസൻ
                             
                            
Notes :-
                    Notes :-
ബാലാവകാശങ്ങൾ സംരക്ഷിക്കാൻ മികച്ച രീതിയിൽ ഇടപെടുന്ന എം പിമാർക്കാണ് പുരസ്‌കാരം
                        
                            പിയുമൊയിഡസ് ഇൻഡിക്കസ്
                             
                            
Notes :-
                    Notes :-
പുതിയ സ്പീഷീസിനെ ആണ് കണ്ടെത്തിയത്
                        
                            8.4 %
                             
                            
Notes :-
                    Notes :-
ഒക്ടോബർ-ഡിസംബറിൽ ഇന്ത്യ ലോകത്തെ ഏറ്റവും വളർച്ച നേടുന്ന സാമ്പത്തിക ശക്തി ആയി
                        
                            ടോണി എസ്റ്റാഗേ
                             
                            
Notes :-
                    Notes :-
33th പാരീസ് ഒളിമ്പിക്സ് കൊടിയേറ്റം - ജൂലായ് 26
വംശനാശ ഭീഷണി നേരിടുന്ന കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, പ്യൂമ, ചീറ്റ തുടങ്ങിയവയെ സംരക്ഷണത്തിനുള്ള സഖ്യം?
Show answer
                        
                            അന്താരാഷ്ട്ര ബിഗ് ക്യാറ്റ് സഖ്യം (ഐ.ബി.സി.എ)
                             
                            
Notes :-
                    Notes :-
- ഇന്ത്യ ആയിരിക്കും ആസ്ഥാനം
യു എസിലെ ഐഡഹോ, മൊണ്ടാന , വ്യോമിങ് എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്ന നാഷണൽ പാർക്ക് ?
Show answer
                        
                            യെല്ലോ സ്റ്റോൺ നാഷണൽ പാർക്ക്
                             
                            
Notes :-
                    Notes :-
1872 മാർച്ച് 1ന് സ്ഥാപിതമായി ലോകത്തിലെ ആദ്യ നാഷണൽ പാർക്ക്
                        
                            ശ്രീശൈലം (ആന്ധ്ര)
                             
                            
Notes :-
                    Notes :-
കേന്ദ്ര വനം പരിസ്ഥിതി മന്ത്രി - ഭൂപേന്ദർ യാദവ്
ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്നതിന് വേണ്ടി ഭരണഘടയിൽ പുതിയ അധ്യായം വേണമെന്ന് ശുപാർശ ചെയ്തത് ?
Show answer
                        
                            ലോ കമ്മീഷൻ ഓഫ് ഇന്ത്യ
                             
                            
Notes :-
                    Notes :-
ലോ കമ്മിഷൻ ഓഫ് ഇന്ത്യ അദ്ധ്യക്ഷൻ- ജസ്റ്റിസ് റിതുരാജ് അവസ്തി
                        
                            സഹജീവനം സ്നേഹഗ്രാമം
                             
                            
Notes :-
                    Notes :-
സാമൂഹിക നീതി വകുപ്പ് മന്ത്രി - ഡോ ആർ ബിന്ദു
                        
                            ഫ്രാൻസ്
                             
                            
Notes :-
                    Notes :-
ഫ്രഞ്ച് പ്രസിഡന്റ് - ഇമ്മാന്വൽ മാക്രോൺ
                        
                            ധർമരാജ് അടാട്ട്
                             
                            
Notes :-
                    Notes :-
ഓംബുഡ്സ്മാനെ നിയമിക്കുന്ന കേരളത്തിലെ ആദ്യ സർവകലാശാല
                        
                            കണ്ണൂർ പയ്യാവൂർ സർവീസ് സഹകരണ ബാങ്ക്
                             
                            
Notes :-
                    Notes :-