june 05 2024
                        
                            ഒലെഗ് കൊനോനെങ്കോ
                             
                            
Notes :-
                    Notes :-
                        
                            ഓം ബിർള
                             
                            
Notes :-
                    Notes :-
                        
                            സുനിതാ വില്യംസ്
                             
                            
Notes :-
                    Notes :-
                        
                            സോഫിയ ഫിർദൗസ്
                             
                            
Notes :-
                    Notes :-
                        
                            ഭാനു ദേവ് ശർമ്മ
                             
                            
Notes :-
                    Notes :-
D.R.D.O യുടെ കേരളത്തിലെ ഏക ലബോറട്ടറി ആയ നേവൽ ഫിസിക്കൽ ആൻഡ് ഒഷ്യാനോഗ്രാഫിക് ലബോറട്ടറിയുടെ(NPOL) ഡയറക്ടർ ആയി ചുമതലയേറ്റത്?
Show answer
                        
                            ദുവ്വുരി ശേഷഗിരി
                             
                            
Notes :-
                    Notes :-
                        
                            ടി. രാമകൃഷ്ണൻ
                             
                            
Notes :-
                    Notes :-
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഏത് മണ്ഡലത്തിൽ നിന്നാണ് മൂന്നാം മുന്നണി ആദ്യമായി ഒരു സീറ്റ് നേടിയത്?
Show answer
                        
                            തൃശൂർ
                             
                            
Notes :-
                    Notes :-
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ 24 വർഷത്തെ ഭരണം അവസാനിച്ച നവീൻ പട്നായിക് ഏത് സംസ്ഥാനത്തിന്ടെ മുഖ്യമന്ത്രിയാണ്?
Show answer
                        
                            ഓഡിഷ
                             
                            
Notes :-
                    Notes :-
പ്രകൃതി വാതക ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി വാ ക്യാ എനർജി ഹേ എന്ന ക്യാമ്പയിൻ തുടക്കം കുറിച്ച സ്ഥാപനം?
Show answer
                        
                            ഗെയ്ൽ
                             
                            
Notes :-
                    Notes :-
2024 ജൂണിൽ അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ വ്യക്തി?
Show answer
                        
                            ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ
                             
                            
Notes :-
                    Notes :-
                        
                            എൻസോ മരസ്ക
                             
                            
Notes :-
                    Notes :-
                        
                            രുചിര കംബോജ്
                             
                            
Notes :-
                    Notes :-
2023-24 ൽ ഏത് രാജ്യത്തു നിന്നാണ് ഏറ്റവും ഉയർന്ന നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യക്ക് ലഭിച്ചത്?
Show answer
                        
                            സിങ്കപ്പൂർ
                             
                            
Notes :-
                    Notes :-
ആക്രമണത്തിനിരയായ നിരപരാധികളായ കുട്ടികളുടെ അന്താരാഷ്ട്ര ദിനം എല്ലാ വർഷവും ഏത് തീയതിയിലാണ് ആചരിക്കുന്നത്?
Show answer
                        
                            ജൂൺ 4
                             
                            
Notes :-
                    Notes :-
ആന്ധ്രാപ്രദേശ് പുനഃ സംഘടനാ നിയമം അനുസരിച്ച് ഹൈദരാബാദ് എത്ര വർഷം ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം ആയിരുന്നു?
Show answer
                        
                            2 ജൂൺ 2014 മുതൽ 10 വർഷം
                             
                            
Notes :-
                    Notes :-
2024 മെയ് 30 ന് അലാസ്കയിൽ ആരംഭിച്ച വ്യോമാഭ്യാസ റെഡ് ഫ്ലാഗിൽ ഇന്ത്യൻ വ്യോമസേനയുടെ ഏത് വിമാനമാണ് പങ്കെടുത്തത്?
Show answer
                        
                            റഫാൽ യുദ്ധവിമാനങ്ങൾ
                             
                            
Notes :-
                    Notes :-
                        
                            ഓസ്ട്രേലിയ
                             
                            
Notes :-
                    Notes :-
യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് സാങ്കേതിക വിദ്യ സ്വീകരിച്ച ദക്ഷിണ അമേരിക്കയിലെ ആദ്യ രാജ്യം?
Show answer
                        
                            പെറു
                             
                            
Notes :-
                    Notes :-