july 28 2024
മനു ഭാക്കർ
Notes :-
Notes :-
രാജ്യവർദ്ധൻ സിംഗ് റാത്തോഡ് (2004 വെള്ളി, ഏഥൻസ്), അഭിനവ് ബിന്ദ്ര (2008 സ്വർണം ബീജിംഗ്), വിജയ് കുമാർ (2012 വെള്ളി ലണ്ടൻ), ഗഗൻ നാരംഗ് (2012 വെങ്കലം, ലണ്ടൻ) എന്നിവർക്ക് ശേഷം ഒളിമ്പിക് ഗെയിംസിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ഷൂട്ടർ?
Show answer
മനു ഭാക്കർ
Notes :-
Notes :-
ജൂലൈ 28
Notes :-
Notes :-
ജനങ്ങളെയും ഭൂമിയെയും ബന്ധിപ്പിക്കുക: അന്യജീവി സംരക്ഷണത്തിൽ കൂടുതൽ ഡിജിറ്റൽ സാധ്യതകൾ കണ്ടെത്തുക
Notes :-
Notes :-
ഒളിമ്പിക്സ് വനിതകളുടെ ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം നേടിയ ഇന്ത്യയുടെ ഷൂട്ടർ?
Show answer
മനു ഭാക്കർ
Notes :-
Notes :-
ചൈന
Notes :-
Notes :-
ഐസ്വാൾ
Notes :-
Notes :-
പാമ്പൻ പാലം
Notes :-
Notes :-
2024 ജൂലൈയിൽ അയോധ്യ രാമക്ഷേത്രത്തിലെ മൂർത്തികളിൽ ഒന്നായ രാംലല്ലയുടെ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
Show answer
ലാവോസ്
Notes :-
Notes :-
ആസിയാൻ ഉച്ചകോടിയുടെ ഭാഗമായാണ് പുറത്തിറക്കിയത്.
മാനുവെൽ ഫെഡറിക് (1972 - ഹോക്കിയിൽ വെങ്കലം)
Notes :-
Notes :-
ഷൈനി വിൽസൺ (1992)
Notes :-
Notes :-
ഷൈനി വിൽസൺ (1984 ലോസ് ഏഞ്ചൽസ്)
Notes :-
Notes :-
പി ടി ഉഷ
Notes :-
Notes :-
നീലിമ ഘോഷ് (1952)
Notes :-
Notes :-
ഹോക്കി (1928)
Notes :-
Notes :-
കൈലാഷ്നാഥൻ
Notes :-
Notes :-
സുധാമൂർത്തി
Notes :-
Notes :-
അമേരിക്കൻ പ്രസിഡന്റ് തെര ഞ്ഞെടുപ്പിൽ ഔദ്യോഗികമായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ഇന്ത്യൻ വംശജ?
Show answer
കമല ഹാരിസ്
Notes :-
Notes :-
ജൂലൈ 28
Notes :-
Notes :-
It's time for action
Notes :-
Notes :-
അൽഫാവ്
Notes :-
Notes :-
പി.എഫ്.മാത്യൂസ്
Notes :-
Notes :-
രാധാകൃഷ്ണൻ കാക്കശ്ശേരി
Notes :-
Notes :-
കേരളത്തിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് നിലവാരം ഉയർത്തുവാൻ വേണ്ടി കൈറ്റ് തയ്യാറാക്കിയ ലാംഗ്വേജ് ലാബ്?
Show answer
E cube
Notes :-
Notes :-
പി.എം സൂര്യ ഭവനം പദ്ധതിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പുരപ്പുറ സൗരോർജ് പ്ലാൻ്റ് സ്ഥാപിച്ച സംസ്ഥാനങ്ങളിൽ ഒന്നാമത് എത്തിയത്?
Show answer
ഗുജറാത്ത്
Notes :-
Notes :-
കേരളത്തിന്റെ സ്ഥാനം: മൂന്ന്
ഈ അടുത്ത് ഏത് നഗരത്തിലാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ മഹാത്മാഗാന്ധിയുടെ പ്രതിമ അനാവരണം ചെയ്തത്?
Show answer
ടോക്യോ
Notes :-
Notes :-
അമൃതം കർക്കടകം
Notes :-
Notes :-
ശ്രീലങ്ക
Notes :-
Notes :-
SEVA
Notes :-
Notes :-
SEVA: Sebi's Virtual Assistant
ഏദ്ന ഓ ബ്രിയൻ
Notes :-
Notes :-