july 25 2024
                        
                            ഫിലിപ്പീൻസ് &തായ്വാൻ
                             
                            
Notes :-
                    Notes :-
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്കണോമിക് ആൻഡ് പീസ്, പുറത്തിറക്കിയ ലോക സമാധാനസൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
                        
                            116
                             
                            
Notes :-
                    Notes :-
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്കണോമിക് ആൻഡ് പീസ്, പുറത്തിറക്കിയ ലോക സമാധാനസൂചികയിൽ ഒന്നാമത്തെ സ്ഥാനം?
Show answer
                        
                            ഐസ്ലാൻഡ്
                             
                            
Notes :-
                    Notes :-
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്കണോമിക് ആൻഡ് പീസ്, പുറത്തിറക്കിയ ലോക സമാധാനസൂചികയിൽ ഏറ്റവും പിന്നിൽ?
Show answer
                        
                            യെമൻ
                             
                            
Notes :-
                    Notes :-
                        
                            ശ്രദ
                             
                            
Notes :-
                    Notes :-
പീഡനത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും പരിചരണവും നൽകുന്നതിനും അടിയന്തരഘട്ടങ്ങളിൽ താമസിപ്പിക്കാനും ആരംഭിച്ചപദ്ധതി?
Show answer
                        
                            സഖി വൺ സ്റ്റോപ്പ്’
                             
                            
Notes :-
                    Notes :-
2024 ജൂലൈ ഏത് ഇന്ത്യൻ താരത്തിന്റെ ചിത്രം പതിച്ച സ്വർണനാണയമാണ് ഫ്രഞ്ച് മ്യൂസിയമായ ഗ്രെവിൻ പുറത്തിറക്കിയത്?
Show answer
                        
                            ഷാരൂഖ് ഖാൻ
                             
                            
Notes :-
                    Notes :-
ഇത്തരത്തില്‍ ആദരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നടനായി ഷാരൂഖ് ഖാൻ
                        
                            ലാലൂർ
                             
                            
Notes :-
                    Notes :-
                        
                            ജൂലൈ 25
                             
                            
Notes :-
                    Notes :-
യൂറോപ്യൻ യൂനിയൻ്റെ കോപർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവിസ് പ്രകാരം 84 വർഷത്തിനിടെ, ലോകത്തു ഏറ്റവും കൂടുതൽ ചൂട് അനുഭവിച്ച ദിവസം?
Show answer
                        
                            ജൂലൈ 21
                             
                            
Notes :-
                    Notes :-
                        
                            ജൂലൈ 25
                             
                            
Notes :-
                    Notes :-
                        
                            കേരളം
                             
                            
Notes :-
                    Notes :-
                        
                            2024 ജൂലൈ 24
                             
                            
Notes :-
                    Notes :-
കോട്ട ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ വികസനത്തിനായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവച്ച സംസ്ഥാനം?
Show answer
                        
                            രാജസ്ഥാൻ
                             
                            
Notes :-
                    Notes :-
H125 ഹെലികോപ്റ്ററുകൾക്കായി ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഹെലികോപ്റ്റർ അസംബ്ലി സ്ഥാപിക്കാൻ എയർബസുമായി സഹകരിക്കുന്നത്?
Show answer
                        
                            ടാറ്റ
                             
                            
Notes :-
                    Notes :-
                        
                            ഹലോ മേഘാലയ
                             
                            
Notes :-
                    Notes :-
ലോകത്ത് ആദ്യമായി ബയോമെട്രിക് സ്മാർട്ട് ട്രാവൽ രീതി നടപ്പിലാക്കിയ അന്താരാഷ്ട്ര വിമാനത്താവളം?
Show answer
                        
                            അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം
                             
                            
Notes :-
                    Notes :-
അടുത്തിടെ ന്യൂകാസിൽ രോഗം പടർന്നു പിടിച്ചതിനെ തുടർന്ന് മൃഗങ്ങളുടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?
Show answer
                        
                            ബ്രസീൽ
                             
                            
Notes :-
                    Notes :-
ഒമാനിന് സമീപം മറിഞ്ഞ ഓയിൽ ടാങ്കറിൽ നിന്ന് എട്ട് ഇന്ത്യക്കാരെ രക്ഷപെടുത്തിയ ഇന്ത്യൻ നാവികസേന കപ്പൽ?
Show answer
                        
                            ഐ എൻ എസ് തേജ്
                             
                            
Notes :-
                    Notes :-
                        
                            Phlogacanthus sudhansusekharii
                             
                            
Notes :-
                    Notes :-
2024 പാരീസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ട മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ പേർ ഏത് സംസ്ഥാനത്ത് നിന്നാണ്?
Show answer
                        
                            ഹരിയാന
                             
                            
Notes :-
                    Notes :-
                        
                            4
                             
                            
Notes :-
                    Notes :-
                        
                            ബിഭൂതി ഭൂഷൻ നായക്
                             
                            
Notes :-
                    Notes :-
                        
                            Salt lake city
                             
                            
Notes :-
                    Notes :-