july 16 2024
വിക്രം മിസ്രി
Notes :-
Notes :-
പാകിസ്ഥാൻ ഭരണകൂടം നിരോധിക്കുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനിന്റെ രാഷ്ട്രിയ പാർട്ടി?
Show answer
തഹരിക് ഇ ഇൻസാഫ് പാർട്ടി
Notes :-
Notes :-
സുപ്രീം കോടതി
Notes :-
Notes :-
ബുഡാപെസ്റ്റ് (ഹംഗറി)
Notes :-
Notes :-
ഏത് ഉപഗ്രഹത്തിന്റെ സഹായത്തോടെ ആണ് രാമസേതു പാലത്തിന്റെ കടലിനടിയിലെ ഭൂപടം ISRO തയ്യാറാക്കിയത്?
Show answer
നാസയുടെ ഐസിസാറ്റ് 2
Notes :-
Notes :-
മനോരഥങ്ങൾ
Notes :-
Notes :-
റോഡ്രി(സ്പെയിൻ)
Notes :-
Notes :-
ലാമിൻ യമാൽ (സ്പെയിൻ)
Notes :-
Notes :-
KMARIN AZUR
Notes :-
Notes :-
വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ ഫീഡർ കപ്പൽ
ബംഗളൂരുവിലെ അൾസൂർ തടാകക്കരയിൽ
Notes :-
Notes :-
പുരപ്പുറ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പ്രധാനമന്ത്രി സൂര്യഘർ പദ്ധതിയിൽ കേരളത്തിൻ്റെ സ്ഥാനം?
Show answer
3
Notes :-
Notes :-
ബോംബേ ഹൈക്കോടതി
Notes :-
Notes :-
രോഗി പരിചരണം, ആശുപത്രിയിൽ കൂട്ടിരിപ്പ്, കിടപ്പ് രോഗികളെ നോക്കൽ, പ്രസവാനന്തരം അമ്മയുടെയോ കുഞ്ഞിൻ്റെയോ ശുശ്രൂഷ, വയോജന സംരക്ഷണം, ജോലിക്കാരായ മാതാപിതാക്കൾ വരുന്നതുവരെ കുട്ടികളെ നോക്കൽ തുടങ്ങിയവക്കായി ആവിഷ്കരിച്ച കുടുംബശ്രീ പദ്ധതി?
Show answer
കെ ഫോർ കെയർ
Notes :-
Notes :-
UNICEF
Notes :-
Notes :-
കേരളം
Notes :-
Notes :-
ജമ്മു & കാശ്മീർ
Notes :-
Notes :-
വ്യോമസേന
Notes :-
Notes :-
46 വർഷങ്ങൾക്ക് ശേഷം അമൂല്യ വസ്തുക്കളുടെ മൂല്യം കണക്കാക്കാനും അറ്റകുറ്റപണികൾക്കുമായി തുറന്ന നിലവറ?
Show answer
പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിലവറ
Notes :-
Notes :-
നരേന്ദ്രമോദി (10 കോടി)
Notes :-
Notes :-
അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ സ്ഥാപക നേതാവുമായ എം. കരുണാനിധിയുടെ നൂറാം ജന്മവാർഷികത്തിൽ 100 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുന്നത്?
Show answer
കേന്ദ്ര ധനകാര്യ മന്ത്രാലയം
Notes :-
Notes :-
സൗദി അറേബ്യ
Notes :-
Notes :-