february 29 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 29 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
റിലയൻസ് - ഡിസ്നി ലയനത്തിന് ശേഷം മേധാവി ആവുന്ന വ്യക്തി ?
Show answer
നിത അംബാനി
Notes: വൈസ് ചെയർപേഴ്സൺ - ഉദയ് ശങ്കർ
Question 2
സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോന ഇതിഹാസ താരങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ താരം ?
Show answer
ഡാനി അൽവാസ്
Notes: ബ്രസീൽ ഡിഫെൻഡർ ആണ്
Question 3
ലോകായുക്ത ബില്ല് ലോകസഭാ പാസ് ആക്കിയ ദിനം ?
Show answer
2022 ഓഗസ്റ്റ് 30ന്
Notes: ലോകയുക്തയുടെ 14th വകുപ്പ് ഭേദഗതി ചെയ്തുള്ള ബില്ല
Question 4
രാജീവ് ഗാന്ധി കൊലക്കേസിലെ ഈ അടുത്ത് മരിച്ച പ്രതി ?
Show answer
ശാന്തൻ
Notes: കോടതി വിട്ടയച്ച ഏഴ് പേരിൽ ഒരാൾ
Question 5
കാൻസർ വീണ്ടും വരുന്നത് തടയാൻ ഗുളിക കണ്ടുപിടിച്ച ഗവേഷകർ ഏതു സെന്ററിൽ ഉള്ളതാണ് ?
Show answer
മുംബൈ ടാറ്റ മെമ്മോറിയൽ സെന്റർ
Notes: വെറും 100 രൂപയാണ് ഗുളികയുടെ വില
Question 6
ബ്രിട്ടീഷ് രാജാവിന്റെ ഓണററി നൈറ്റ് ഹുഡ് കിട്ടിയ ഇന്ത്യൻ വ്യവസായി ?
Show answer
സുനിൽ ഭാരതി മിത്തൽ
Notes: ഭാരതി എന്റർപ്രൈസ് സ്ഥാപകനും ചെയർമാനും ആണ്
Question 7
കേരളം മീഡിയ അക്കാദമി നൽകുന്ന വേൾഡ് പ്രസ് ഫോട്ടോഗ്രാഫി പ്രൈസ് ജേതാവ് ?
Show answer
സന ഇർഷാദ് മട്ടു
Notes: പുലിറ്റ്സർ പുരസ്കാര ജേതാവ് കൂടിയാണ്
Question 8
രാജ്യാന്തര സുഗന്ധവ്യഞ്ജന സമ്മേളനം നടക്കുന്ന ദിവസങ്ങൾ ?
Show answer
മാർച്ച് 3 മുതൽ 6 വരെ
Notes: സ്പൈസ് എക്സ്പോർട്ടേഴ്സ് ഫോറവും കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് കൂടി ആണ് നടത്തുന്നത്
Question 9
1582ൽ ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പ തുടക്കമിട്ട കലണ്ടർ?
Show answer
ഗ്രിഗോറിയൻ കലണ്ടർ
Notes: 1954ൽ പരിഷ്കാരങ്ങൾ വരുത്തിയ ഗ്രിഗോറിയൻ കലണ്ടർ ഇന്ത്യ ഐക്യ രാഷ്ട്ര സഭയിൽ അവതരിപ്പിച്ചു
Question 10
തൃശൂർ സ്വദേശി മനോജ് ചാക്കോ നേതൃത്വം നൽകുന്ന വിമാന കമ്പനി ?
Show answer
ഫ്ലൈ 91 എയർലൈൻസ്
Notes: മനോജ് കിംഗ് ഫിഷർ എയർലൈൻസിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയിരുന്നു
Question 11
അലബാമ അക്കാദമി ഓഫ് സയൻസ് പ്രസിഡന്റ്?
Show answer
ഡോ വിനോയ് തോമസ്
Notes: പ്രസിഡന്റ് ആവുന്ന ആദ്യ മലയാളി
Question 12
കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് കീഴിൽ പുണെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ - പൈലറ്റ് പദ്ധതി നടപ്പാക്കുന്ന പദ്ധതി ?
Show answer
ഗ്രീൻ ഹൈഡ്രജൻ വാഹനം
Notes: പുണെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ - ഡോ. റെജി മത്തായി