february 28 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 28 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
പുതിയ ലോക്പാൽ അധ്യക്ഷൻ ?
Show answer
ജസ്റ്റിസ് എ എം ഖാൻവിൽക്കർ
Notes: മുൻ സുപ്രീം കോടതി ജഡ്ജ് ആയിരുന്നു
Question 2
ദേശിയ ശാസ്ത്ര ദിനം ?
Show answer
ഫെബ്രുവരി 28
Notes: ഈ വർഷത്തെ സന്ദേശം - തദ്ദേശീയ സാങ്കേതിക വിദ്യ വികസിത ഭാരതത്തിന്
Question 3
2024ൽ അന്തരിച്ച 17th ലോകസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം ?
Show answer
ഷഫീക്കർ റഹ്മാൻ ബർ
Notes: സമാജ്വാദി പാർട്ടി എം പി
Question 4
ടി 20യിൽ ഏറ്റവും കുറഞ്ഞ പന്തിൽ നിന്ന് സെഞ്ച്വറി അടിക്കുന്ന റെക്കോർഡ് നേടിയ വ്യക്തി ?
Show answer
ലോഫ്റ്റി ഈറ്റന് (33 ball)
Notes: 34 പന്തുകളിൽ നിന്ന് സെഞ്ച്വറി നേടിയ കുശാൽ മല്ലയുടെ (നേപ്പാൾ) റെക്കോർഡ് ആണ് മറികടന്നത്
Question 5
13 വർഷമായി ഹോക്കി ഇന്ത്യയുടെ സി ഇ ഓ ആയി ഇപ്പോൾ രാജി വച്ച വ്യക്തി ?
Show answer
എലേന നോർമൻ
Notes: ഹോക്കി ഇന്ത്യ പ്രസിഡന്റ് - ദിലീപ് ടിർക്കി
Question 6
കാഴ്ച പരിമിതരുടെ ത്രിരാഷ്ട്ര സൗഹൃദ ക്രിക്കറ്റിലെ വിജയി ?
Show answer
ഇന്ത്യ
Notes: മാൻ ഓഫ് ദി മാച്ച്- അജയ് കുമാർ
Question 7
ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാര പദ്ധതി ?
Show answer
ഗഗൻയാൻ പദ്ധതി
Notes: പാലക്കാട് സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ അംഗം
Question 8
ഗഗൻയാൻ പദ്ധതിയുടെ വിക്ഷേപണ വാഹനം ?
Show answer
ഹ്യൂമൻ റേറ്റഡ് എൽ എം വി 3 റോക്കറ്റ്
Question 9
എയിംസ് എൻഡോക്രൈനോളജി വിഭാഗം മുൻ മേധാവിയും അയഡിൻ അപര്യാപ്തതയുടെ ദൂഷ്യഫലവും കണ്ടെത്തിയ മലയാളി ?
Show answer
ഡോ എൻ കൊച്ചുപിള്ള
Notes: അയഡിൻ ചേർന്ന ഉപ്പിന്റെ പ്രധാന പ്രചാരകൻ
Question 10
ആപ്പുകൾ ഇല്ലാത്ത ഫോൺ ഇറക്കുന്ന ജർമൻ കമ്പനി ?
Show answer
ഡോയ്ച്ചേ ടെലികോം
Notes: അപ്പുകൾക് പകരം എ ഐ ഉപയോഗിക്കുന്നു
Question 11
ജാവലിനിൽ 90 മീറ്റർ പിന്നിടുന്ന പ്രായം കുറഞ്ഞ താരം?
Show answer
മാക്സ് ഡെന്നിങ്
Notes: പാരീസ് ഒളിമ്പിക്സ് യോഗ്യതയും നേടി
Question 12
ടെക് ഇന്നോവേഷൻ ചാലഞ്ച് അവാർഡ് നേടിയ മലയാളി കമ്പനി ?
Show answer
ടെക്ജൻഷ്യ