february 25 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 25 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ബഹിരാകാശത്ത് എത്തുന്ന മൂന്നാമത്തെ വനിത
Show answer
സാലി റൈഡ്
Notes: 7 ദിവസം ചലഞ്ചർ സ്പേസ് ഷട്ടിലിൽ കഴിഞ്ഞു
Question 2
ബഹിരാകാശത്ത് എത്തിയ ആദ്യ അമേരിക്കൻ വംശജ
Show answer
സാലി റൈഡ്
Question 3
ബഹിരകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വംശജ
Show answer
കല്പന ചൗള
Question 4
ബഹിരകാശത്ത് എത്തിയ രണ്ടാമത്തെ വനിത
Show answer
സ്വെറ്റ്‌ലാന സവിറ്റ്സ്കായ
Question 5
ബഹിരകാശത്ത് എത്തിയ ആദ്യ വനിത
Show answer
വാലന്റീന തെരഷ്കോവ
Notes: ശൂന്യകാശത്തിലെ പെൺ ശക്തി
Question 6
എ ഐ ഉപയോഗിച്ച് നിർമിക്കുന്ന ചിത്രങ്ങളിൽ വംശീയ പക്ഷേപാതം ഉണ്ടെന്ന ആരോപണം പ്രമാണിച്ച് സേവനം മരവിപ്പിചത്
Show answer
ജെമിനി ബോട്ട്
Question 7
ഏറ്റവും കൂടുതല്‍ പോക്സോ കേസുകൾ റിപോര്‍ട്ട് ചെയ്ത ജില്ല
Show answer
തിരുവനന്തപുരത്ത്
Question 8
നിലവിൽ സൗണ്ട് ബോക്സ് വിപണിയിൽ ഒന്നാമത്
Show answer
പേടിഎം
Question 9
പ്രശസ്തരായ ഹൈദരാബാദ് സഹോദരന്മാരിൽ ഇളയ സഹോദരൻ
Show answer
ഡി ശേഷാചാരി
Question 10
വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നൽകുന്ന പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്കാരത്തിന് അർഹനായത്?
Show answer
സന്തോഷ് ശിവൻ
Notes: ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ
Question 11
മുസ്ലിം വിവാഹ നിയമം പിൻ വലിച്ച സംസ്ഥാനം
Show answer
ആസ്സാം
Notes: മുസ്ലിം വിവാഹ, വിവാഹ മോചന, രെജിസ്ട്രേഷൻ നിയമം (1935) ആണ് പിൻ വലിച്ചത്.
Question 12
പുതിയ ക്രിമിനൽ നിയമങ്ങൾ നിലവില്‍ വരുന്നത് എന്നുമുതല്‍
Show answer
ജൂലൈ ഒന്നു മുതൽ
Notes: ഇന്ത്യൻ ശിക്ഷ നിയമം (ഐ പി സി), ക്രിമിനൽ നടപടി ചട്ടം (സി ആർ പി സി) ഇന്ത്യൻ തെളിവ് നിയമം എന്നിവയുടെ പേരുകൾ സംസ്കൃതത്തിലേക് മാറുന്നു
Question 13
ഗഗൻയാൻ പദ്ധതിക്കായി നവീകരിച്ച വിൻഡ് ടണൽ (ട്രൈ സോണിക് വിൻഡ് ടണൽ) ഉദ്ഘാടനം ചെയ്തത്
Show answer
നരേന്ദ്ര മോദി
Question 14
കാർബൺ ന്യൂട്രൽ റിപ്പോർട്ട് തയ്യാറാക്കിയ ആദ്യ ജില്ല
Show answer
വയനാട്
Question 15
എത്രാമത്തെ എസ് കെ പൊറ്റെ കാട്ട് പുരസ്‌കാരങ്ങൾ വിതരണം ചെയ്തതു
Show answer
34TH
Question 16
5th യൂത്ത് പാർലമെന്റില്‍ കേരളത്തിൽ നിന്ന് എത്രപേര്‍
Show answer
3
Notes: കാസിസ് മകേഷ്, അഞ്ജന,ആനന്ദ് എന്നിവരാണിവർ