february 23 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ചന്ദ്രനിൽ ഇറങ്ങിയ ആദ്യത്തെ സ്വകാര്യ പേടകത്തിന്റെ പേര്?
Show answer
ഒഡീസിയസ് ബഹിരാകാശ പേടകം
Question 2
2024 ൻ്റെ ആദ്യ പകുതിയിൽ ഏത് സംഘടനയാണ് DURGA-2 ലേസർ ആയുധ പ്രോട്ടോടൈപ്പ് പരീക്ഷിക്കാൻ തയ്യാറെടുക്കുന്നത്
Show answer
ഡി.ആർ.ഡി.ഒ
Question 3
1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥിക ൾക്കായി ആഴ്‌ചയിൽ ഒരി ക്കൽ 'ബാഗ് രഹിത സ്‌കൂൾ' ദിനം പ്രഖ്യാപിച്ച സംസ്‌ഥാനം
Show answer
മധ്യപ്രദേശ് സർക്കാർ
Question 4
കാലാവസ്‌ഥാ സാമ്പത്തിക സൗകര്യത്തിനായി ഗോവ സംസ്ഥാന സർക്കാർ ഏത് അന്താരാഷ്ട്ര സംഘടനയുമാ യി കൈകോർത്തു?
Show answer
ലോക ബാങ്ക്
Question 5
സമ്മക്ക സരളമ്മ ജാതര എന്ന ഗോത്രോത്സവം ഏത് സംസ്‌ഥാനത്താണ് ആഘോഷിക്കുന്നത്?
Show answer
തെലങ്കാന
Question 6
ഫ്‌ലൈറ്റ് ടെസ്‌റ്റ് പൂർത്തിയാക്കിയ അഞ്ചാം ത ലമുറ യുദ്ധവിമാനമായ KAAN ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത്
Show answer
ടർക്കി
Question 7
നാലാമത് ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് എവിടെയാ ണ് നടക്കുന്നത്?
Show answer
ജമ്മു കാശ്മീർ
Question 8
പുതുതായി കണ്ടെത്തിയ രണ്ട് അപുഷ്പിത സസ്യങ്ങൾ ഏതൊക്കെ
Show answer
അസിഡോഡോണ്ടിയം ഇൻഡിക്കം&പിന്നേറ്റല്ല എൻരോത്തിയാന
Question 9
കെഎസ്ആർടിസി സിഎംഡിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
Show answer
പ്രമോജ് ശങ്കർ
Question 10
ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ആയി നിയമിതനായത്
Show answer
എം ആർ കുമാർ
Question 11
ഇന്ത്യൻ വനിത ഫുട്ബോൾ ടീം പരാജയപ്പെടുത്തുന്ന ആദ്യ യൂറോപ്യൻ ടീം
Show answer
എസ്തോണിയ (മത്സരം ടർക്കിഷ് വനിത കപ്പ് )
Question 12
38 മത്തെ മൂലൂർ അവാർഡ് നേടിയതാര്?
Show answer
കെ രാജഗോപാൽ