Daily Current Affairs-2024-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/february/february 22 2024

february 22 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ലോക ചിന്താ ദിനം?
Show answer
ഫെബ്രുവരി 22
Question 2
2024ലെ കേരള സംസ്‌ഥാന റ വന്യൂ വകുപ്പിൻ്റെ അവാർഡു കളിൽ മികച്ച കളക്ടറായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
Show answer
ജെറോമിക് ജോർജ്ജ്
Question 3
ഏത് സൈനികാഭ്യാസത്തിനിടെയ ാണ് മാരിടൈം ടെക്നിക്കൽ എക്സ്പോസിഷൻ (MTEX24) ഉദ്ഘാടനം ചെയ്തത്?
Show answer
മിലാൻ 2024
Question 4
ഇന്ത്യചൈന കോർപ്‌സ് കമാൻഡർ ലെവൽ മീറ്റിംഗി ൻ്റെ 21-ാം റൗണ്ട് ഏത് സ്‌ഥലത്താണ് നടന്നത്?
Show answer
ചുഷുൽ മോൾഡോ
Question 5
മാലിദ്വീപിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ മാലിദ്വീപ് ഡെമോക്രാറ്റിക് പാ ർട്ടിയുടെ (MDP) പ്രസിഡന്റാ യി ആരാണ് നിയമിതനായത്?
Show answer
അബ്ദുല്ല ഷാഹിദ്
Question 6
ഹിമാലയൻ ബാസ്ക്കറ്റ് 2024 ഫെബ്രുവരി 19ന് ആരംഭിച്ച പ്രാദേശിക തൊഴിൽ വർധിപ്പിക്കുന്നതിനുളള ഏത് സംസ്‌ഥാന സർക്കാരിന്റെ സംരംഭമാണ്?
Show answer
ഉത്തരാഖണ‌്
Question 7
ശാന്തി പ്രയാസ് കഢ എന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?
Show answer
നേപ്പാൾ
Question 8
ദാദാസാഹിബ് ഫാൽക്കെ ഫിലിം ഫെസ്‌റ്റിവൽ അവാർ ഡ് 2024ൽ മികച്ച നടനുള അവാർഡ് നേടിയത് ആരാണ്?
Show answer
ഷാറൂഖ് ഖാൻ
Question 9
ഈ വർഷത്തെ റവന്യൂ വകുപ്പിന്റെ ഏറ്റവും മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്കാരം നേടിയതാര്
Show answer
ജെറോമിക് ജോർജ്ജെറോമിക് ജോർജ്
Question 10
ചീഫ് ഇൻഫർമേഷൻ കമ്മീഷണറായി നിയമിതനായത് ആര്?
Show answer
വി ഹരി നായർവി ഹരി നായർ
Question 11
ഈ വർഷത്തെ ഷവലിയാർ പുരസ്കാരം നേടിയതാര്
Show answer
ശശി തരൂർ
Question 12
ഈ വർഷത്തെ ബിസിനസ് മാൻ ഓഫ് ദി ഇയർ
Show answer
ടി എസ് കല്യാണരാമൻ