Daily Current Affairs-2024-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/february/february 21 2024

february 21 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ലോക മാതൃഭാഷ ദിനം?
Show answer
ഫെബ്രുവരി 21
Question 2
ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി അവ നീല കവറിൽ നൽകുന്ന രീതി ആദ്യം നടപ്പിലാക്കിയ ജില്ല?
Show answer
എറണാകുളം
Question 3
ഫെബ്രുവരി 29 മുതൽ നടക്കുന്ന രാജ്യാന്തര ടെക്പ്ര ദർശനം എവിടെ വെച്ച് നടക്കും?
Show answer
കോഴിക്കോട്
Question 4
കേരള സ്റ്റേറ്റ് പ്രൊ ഡക്ടിവിറ്റി കൗൺസിലിന്റെ 2023ലെ എം.കെ.കെ. നായർ ഉൽ പാദനക്ഷമതാ പുരസ്കാരംലഭിച്ചത്?
Show answer
ഓയിൽപാം ഇന്ത്യയ്ക്ക്
Question 5
ഈ വർഷത്തെ മാർ വള്ളോപ്പിള്ളി പുരസ്‌കാരം ലഭിച്ചത് ആർക്ക്?
Show answer
ഡോ. ജോസ് ചാക്കോ
Question 6
വിമൻസ് പ്രീമിയർ ലീഗിന്റെ രണ്ടാം സീസൺ, വനിതാ ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഏത് തീയതിയിലാണ് ആരംഭിക്കുന്നത്?
Show answer
2024 ഫെബ്രുവരി 23
Question 7
ഇറാനിലെ ടെഹ്‌റാനിൽ 2024ൽ നടന്ന ഏഷ്യൻ ഇൻഡോർ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൻ്റെ അവസാനം ഇന്ത്യ എത്ര സ്വർണം നേടി?
Show answer
മൂന്ന് സ്വർണം
Question 8
ഇന്ത്യയുടെ മുൻനിര സമ്മേളനമായ റെയ്‌സിന ഡ യലോഗിൻ്റെ 9-ാം പതിപ്പ് ഏത് മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്?
Show answer
ജിയോ പൊളിറ്റിക്സു‌ം ജിയോ ഇക്കണോമിക്‌സും
Question 9
11-ാമത് അന്താരാഷ്ട്ര പപ്പറ്റ് ഫെസ്‌റ്റിവൽ എവിടെയാണ് നടക്കുന്നത്?
Show answer
ചണ്ഡീഗഡ്
Question 10
വോട്ടർ ബോധവൽക്കരണ കാമ്പയിനിന്റെ കീഴിൽ പഞ്ചാബിൻ്റെ 'സ്‌റ്റേറ്റ് ഐക്കൺ' എന്ന് നാമകരണം ചെയ്യപ്പെട്ടത് ആരാണ്?
Show answer
ശുഭ്‌മാൻ ഗിൽ
Question 11
2024 ഫെബ്രുവരി 20 ന് ശ്രീ ധർമ്മേന്ദ്ര പ്രധാൻ, രാജ്യത്തെ ആദ്യത്തെ സ്‌കിൽ ഇന്ത്യ സെൻ്റർ (SIC) ഉദ്ഘാടനം ചെയ്ത‌ത് ഏത് സ്‌ഥലത്താണ്?
Show answer
സംബൽപൂർ, ഒഡീഷ
Question 12
മിസോറാമും അരുണാചൽ പ്രദേശും സംസ്‌ഥാന രൂപീക രണ ദിനം ആചരിച്ചത് ഏത് തീയതിയിലാണ്?
Show answer
ഫെബ്രുവരി 20
Question 13
ഫെബ്രുവരി 23,24 നടക്കാനിരിക്കുന്ന ഇന്ത്യൻ റബ്ബർ മീറ്റ് എവിടെ യാണ്?
Show answer
ഗുവഹത്തി